‘കേ​​ര​​ള​​സ്റ്റോ​​റി’: ഇ​​ടു​​ക്കി​​യി​​ലെ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​മി​​ല്ല
‘കേ​​ര​​ള​​സ്റ്റോ​​റി’: ഇ​​ടു​​ക്കി​​യി​​ലെ  പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ  അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​മി​​ല്ല
Tuesday, April 9, 2024 1:32 AM IST
‘കേ​​ര​​ള​​സ്റ്റോ​​റി’ സി​​നി​​മ ഇ​​ടു​​ക്കി രൂ​​പ​​ത​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച​​തി​​ൽ അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​മി​​ല്ലെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പ​​റ​​ഞ്ഞു. അ​​വി​​ടെ സി​​നി​​മ കാ​​ണി​​ച്ച​​തി​​ൽ പാ​​ർ​​ട്ടി പ്ര​​ത്യേ​​കി​​ച്ച് ഒ​​രു നി​​ല​​പാ​​ടി​​ലേ​​ക്കു പോ​​കേ​​ണ്ട കാ​​ര്യം നി​​ല​​വി​​ലി​​ല്ല.


ദൂ​​ര​​ദ​​ർ​​ശ​​ൻ പോ​​ലൊ​​രു സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​മു​​പ​​യോ​​ഗി​​ച്ച് ആ ​​സി​​നി​​മ കാ​​ണി​​ക്കു​​ന്ന​​തി​​ലാ​​ണ് വി​​യോ​​ജി​​പ്പു​​ള്ള​​ത്. ‘കേ​​ര​​ള​​സ്റ്റോ​​റി’ കേ​​ര​​ള വി​​രു​​ദ്ധ​​വും മു​​സ്‌​ലിം വി​​രു​​ദ്ധ​​വു​​മാ​​ണെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.