കൊല്ലപ്പെട്ടയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി
കൊല്ലപ്പെട്ടയാളുടെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വപരമെന്ന് മുഖ്യമന്ത്രി
Tuesday, April 9, 2024 1:32 AM IST
അ​ടൂ​ർ: ക​ണ്ണൂ​ർ പാ​നൂ​രി​ൽ ബോം​ബ് നി​ർ​മാ​ണ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ വീ​ട് സി​പി​എം നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച​ത് സാ​മൂ​ഹി​കജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​മീ​പ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

മ​ര​ണ​വീ​ട്ടി​ൽ പോ​യി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്ന​തു നാ​ട്ടി​ൽ ന​ട​ക്കു​ന്ന സ്വാ​ഭാ​വി​ക കാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ടൂ​രി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​നി​ടെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.​


പാ​നൂ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഭ​വ​ത്തെ രാ​ഷ്ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ല. സ്ഫോ​ട​ന​ക്കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. സം​ഭ​വ​ത്തി​ലെ കു​റ്റ​ത്തോ​ടും കു​റ്റ​വാ​ളി​ക​ളോ​ടും മൃ​ദു​സ​മീ​പ​നം ഉ​ണ്ടാ​കി​ല്ല. ബോം​ബ് നി​ർ​മാണം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.