കേരളത്തിൽ സ്ഥാനാർഥികൾ 194
കേരളത്തിൽ സ്ഥാനാർഥികൾ  194
Tuesday, April 9, 2024 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 20 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 194 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ.

നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​ക പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ 194 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​ത്സര രം​​​ഗ​​​ത്തു​​​ള്ള​​​തെ​​​ന്ന് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ സ​​​ഞ്ജ​​​യ് കൗ​​​ൾ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ന​​​ലെ 10 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ചു. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള​​​ത് കോ​​​ട്ട​​​യം മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ്. 14 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ച് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മാ​​​ത്ര​​​മു​​​ള്ള ആ​​​ല​​​ത്തൂ​​​രി​​​ലാ​​​ണ് ഏ​​​റ്റ​​​വും കു​​​റ​​​വ്.


കോ​​​ഴി​​​ക്കോ​​​ട് 13ഉം ​​​കൊ​​​ല്ല​​​ത്തും ക​​​ണ്ണൂ​​​രും 12 വീ​​​ത​​​വും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ട്. 194 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ 25 പേ​​​ർ സ്ത്രീ​​​ക​​​ളാ​​​ണ്. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ​​​നി​​​താ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ള്ള​​​ത് വ​​​ട​​​ക​​​ര മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ്- നാ​​​ലു പേ​​​ർ.

ഇ​​​ന്ന​​​ലെ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ച​​​ത് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മാ​​​വേ​​​ലി​​​ക്ക​​​ര, ഇ​​​ടു​​​ക്കി, ചാ​​​ല​​​ക്കു​​​ടി, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, വ​​​ട​​​ക​​​ര എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ്. അ​​​ന്തി​​​മ സ്ഥാ​​​നാ​​​ർ​​​ഥിപ്പ​​​ട്ടി​​​ക ത​​​യാ​​​റാ​​​യ​​​തോ​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ചി​​​ഹ്ന​​​ങ്ങ​​​ൾ അ​​​നു​​​വ​​​ദി​​​ച്ചുതു​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.