26ലെ ​നി​ര്‍മ​ല്‍ ഭാ​ഗ്യ​ക്കു​റി ന​റു​ക്കെ​ടു​പ്പ് 27ന്
26ലെ ​നി​ര്‍മ​ല്‍  ഭാ​ഗ്യ​ക്കു​റി  ന​റു​ക്കെ​ടു​പ്പ് 27ന്
Wednesday, April 10, 2024 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്‌​​​സ​​​ഭാ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് 26ന് ​​​പൊ​​​തു അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ അ​​​ന്നേ ദി​​​വ​​​സം ന​​​ട​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന നി​​​ര്‍മ​​​ല്‍ (NR-377) ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് 27ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് ഭാ​​​ഗ്യ​​​ക്കു​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ എ​​​സ്.​​​ഏ​​​ബ്ര​​​ഹാം റെ​​​ന്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.