ഇ​ടു​ക്കി, ചെ​റു​തോ​ണി ഡാ​മു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സ​ന്ദ​ർ​ശി​ക്കാം
ഇ​ടു​ക്കി, ചെ​റു​തോ​ണി ഡാ​മു​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു സ​ന്ദ​ർ​ശി​ക്കാം
Wednesday, April 10, 2024 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി- ചെ​​​റു​​​തോ​​​ണി ഡാ​​​മു​​​ക​​​ൾ മേ​​​യ് 31 വ​​​രെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി​​​യാ​​​യി. ബു​​​ധ​​​നാ​​​ഴ്ച​​​ക​​​ളും വെ​​​ള്ളം തു​​​റ​​​ന്നു​​​വി​​​ടേ​​​ണ്ട ദി​​​വ​​​സ​​​ങ്ങ​​​ളും ഒ​​​ഴി​​​കെ​​​യു​​​ള്ള ദി​​​ന​​​ങ്ങ​​​ളി​​​ലും ആ​​​യി​​​രി​​​ക്കും സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി.

ഒ​​​രു സ​​​മ​​​യം പ​​​ര​​​മാ​​​വ​​​ധി 20 പേ​​​ർ​​​ക്കാ​​​കും പ്ര​​​വേ​​​ശ​​​നം. സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡു​​​ക​​​ളെ അ​​​ധി​​​ക​​​മാ​​​യി നി​​​യ​​​മി​​​ച്ച് സി​​​സി​​​ടി​​​വി കാ​​​മ​​​റ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്റ്റ​​​റു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യും പ്ര​​​വേ​​​ശ​​​നം ക്ര​​​മ​​​പ്പെ​​​ടു​​​ത്തും.


ഗ്രീ​​​ൻ പ്രോ​​​ട്ടോ​​​ക്കോ​​​ൾ ഉ​​​റ​​​പ്പാ​​​ക്കി​​​യാ​​​കും സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക. ഡാ​​​മി​​​നു സ​​​മീ​​​പം നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തു ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ളും​​​മ​​​റ്റും ഉ​​​പ​​​യോ​​​ഗി​​​ച്ചു വ​​​ർ​​​ക്ക് സൈ​​​റ്റു​​​ക​​​ൾ വേ​​​ർ​​​തി​​​രി​​​ച്ചു പ്ര​​​വേ​​​ശ​​​നം നി​​​യ​​​ന്ത്രി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.