ഇ​മാ​ക് പു​ര​സ്‌​കാ​രം എം.​വി. ശ്രേ​യാം​സ് കു​മാ​റി​ന്
ഇ​മാ​ക് പു​ര​സ്‌​കാ​രം എം.​വി. ശ്രേ​യാം​സ്  കു​മാ​റി​ന്
Wednesday, April 10, 2024 12:29 AM IST
കൊ​​​ച്ചി: ഇ​​​വ​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് കേ​​​ര​​​ള​​​യു​​​ടെ ഇ​​​മാ​​​ക് 2024 സൈ​​​ല​​​ന്‍റ് ഹീ​​​റോ​​​സ് ലൈ​​​ഫ് ടൈം ​​​അ​​​ച്ചീ​​​വ്‌​​​മെ​​ന്‍റ് പു​​​ര​​​സ്‌​​​കാ​​​രം മു​​​ന്‍ എം​​പി​​​യും മാ​​​തൃ​​​ഭൂ​​​മി പ്രി​​​ന്‍റിം​​​ഗ് ആ​​​ന്‍​ഡ് പ​​​ബ്ലി​​​ഷിം​​​ഗ് ക​​​മ്പ​​​നി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​വി. ശ്രേ​​​യാം​​​സ് കു​​​മാ​​​റി​​​ന്.


കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യ സാം​​​സ്‌​​​കാ​​​രി​​​ക സാ​​​ഹി​​​ത്യോ​​​ത്സ​​​വ​​​ങ്ങ​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​നാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.