വ​നി​താ ക​മ്മീ​ഷ​ൻ സി​റ്റിം​ഗ്
Wednesday, April 10, 2024 12:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ​​​ത​​​ല സി​​​റ്റിം​​​ഗ് ഏ​​​പ്രി​​​ൽ 12നും ​​​എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ​​​ത​​​ല സി​​​റ്റിം​​​ഗ് ഏ​​​പ്രി​​​ൽ 16നും ​​​ന​​​ട​​​ക്കും.

രാ​​​വി​​​ലെ 10 മു​​​ത​​​ൽ വ​​​നി​​​താ ക​​​മ്മി​​​ഷ​​​ൻ കോ​​​ഴി​​​ക്കോ​​​ട് റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ലാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ​​​ത​​​ല സി​​​റ്റിം​​​ഗ്. രാ​​​വി​​​ലെ 10 മു​​​ത​​​ൽ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ എ​​​റ​​​ണാ​​​കു​​​ളം റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സി​​​ൽ വ​​​ച്ചാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ​​​ത​​​ല സി​​​റ്റിം​​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.