ബ്ര​ദ​ർ ജോ​സ് ചു​ങ്ക​ത്ത് എം​എം​ബി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
ബ്ര​ദ​ർ ജോ​സ് ചു​ങ്ക​ത്ത് എം​എം​ബി  പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
Wednesday, April 10, 2024 12:29 AM IST
തൃ​​​ശൂ​​​ർ: മ​​​ല​​​ബാ​​​ർ മി​​​ഷ​​​ന​​​റി ബ്ര​​​ദേ​​​ഴ്സ് (എം​​​എം​​​ബി) സെ​​​ന്‍റ് തോ​​​മ​​​സ് പ്രോ​​​വി​​​ൻ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ബ്ര​​​ദ​​​ർ ജോ​​​സ് ചു​​​ങ്ക​​​ത്ത് വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ബ്ര​​​ദ​​​ർ ജി​​​യോ പാ​​​ല​​​ക്കു​​​ഴി​​​യാ​​​ണ് വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ.


ബ്ര​​​ദ​​​ർ പീ​​​റ്റ​​​ർ​​​ദാ​​​സ് കു​​​ഴു​​​പ്പി​​​ള്ളി, ബ്ര​​​ദ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ചുണ്ടെ​​​ലി​​​ക്കാ​​​ട്ട്, ബ്ര​​​ദ​​​ർ ബൈ​​​ജു മാ​​​നു​​​വ​​​ൽ മ​​​ണ്ടി എ​​​ന്നി​​​വ​​​ർ കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.