കെ.എം. മാണിയെ അനുസ്മരിച്ചു
കെ.എം. മാണിയെ അനുസ്മരിച്ചു
Wednesday, April 10, 2024 12:29 AM IST
കോ​ട്ട​യം: കെ.​എം. മാ​ണി​യു​ടെ അ​ഞ്ചാം ച​ര​മ വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു കേ​ര​ള കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​ത്തി​ല്‍ പാ​ലാ ക​ത്തീ​ഡ്ര​ലി​ലെ കെ.​എം. മാ​ണി​യു​ടെ ക​ല്ല​റ​യി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ര്‍മാ​ന്‍ പി.​ജെ. ജോ​സ​ഫ് എം​എ​ല്‍എ പു​ഷ്പ​ച​ക്രം സ​മ​ര്‍പ്പി​ച്ചു.

പി.​സി. തോ​മ​സ്, മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ, സ്ഥാ​നാ​ര്‍ഥി കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ്, ജോ​യി എ​ബ്ര​ഹാം, ഇ.​ജെ. ആ​ഗ​സ്തി, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ന്‍, തോ​മ​സ് ക​ണ്ണ​ന്ത​റ, പ്രി​ന്‍സ് ലൂ​ക്കോ​സ്, വി.​ജെ. ലാ​ലി, എം.​പി. ജോ​സ​ഫ്, ജോ​ര്‍ജ് പു​ളി​ങ്കാ​ട്, തോ​മ​സ് ഉ​ഴു​ന്നാ​ലി​ല്‍, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, ബി​നു ചെ​ങ്ങ​ളം, കു​ര്യാ​ക്കോ​സ് പ​ട​വ​ന്‍, ജോ​സ്‌​മോ​ന്‍ മു​ണ്ട​യ്ക്ക​ല്‍, മൈ​ക്കി​ള്‍ പു​ല്ലു​മാ​ക്ക​ല്‍, വി.​ജെ. ജോ​സ് ഉ​ഴു​ന്നാ​ലി​ല്‍, ജോ​സ​ഫ് ക​ണ്ട​ത്തി​ല്‍ തു​ട​ങ്ങി ഒ​ട്ടേ​റെ നേ​താ​ക്ക​ള്‍ പു​ഷ്പാ​ര്‍ച്ച​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.