സി​പി​എം ക്രി​മി​ന​ലു​ക​ളു​ടെ പാ​ര്‍​ട്ടി​യാ​യി മാ​റി: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍
സി​പി​എം ക്രി​മി​ന​ലു​ക​ളു​ടെ പാ​ര്‍​ട്ടി​യാ​യി മാ​റി: പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍
Wednesday, April 10, 2024 12:29 AM IST
ക​​​ണ്ണൂ​​​ര്‍: കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ പാ​​​ര്‍​ട്ടി​​​യാ​​​യി മാ​​​റി​​​യെ​​​ന്നും ബോം​​​ബ് നി​​​ര്‍​മാ​​​ണ ഫാ​​​ക്ട​​​റി​​​യാ​​​ണു ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ബി​​​ജെ​​​പി ദേ​​​ശീ​​​യ നി​​​ര്‍​വാ​​​ഹ​​​ക സ​​​മി​​​തി​​​യം​​​ഗം പ്ര​​​കാ​​​ശ് ജാ​​​വ​​​ദേ​​​ക്ക​​​ര്‍. ബോം​​​ബ് നി​​​ര്‍​മി​​​ക്കു​​​ന്ന​​​ത് സി​​​പി​​​എം ഭീ​​​ക​​​ര​​​വാ​​​ദം അ​​​ടി​​​ച്ചേ​​​ല്‍​പ്പി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.