കെ. ​ബാ​ബു​വി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ്: വി​ധി നാ​ളെ
കെ. ​ബാ​ബു​വി​ന്‍റെ  തെ​ര​ഞ്ഞെ​ടു​പ്പ്:  വി​ധി നാ​ളെ
Wednesday, April 10, 2024 12:29 AM IST
കൊ​​​ച്ചി: തൃ​​​പ്പൂ​​​ണി​​​ത്തു​​​റ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ല്‍നി​​​ന്ന് കെ. ​​​ബാ​​​ബു​​​വി​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ചോ​​​ദ്യം ചെ​​​യ്തു സി​​​പി​​​എം സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന എം. ​​​സ്വ​​​രാ​​​ജ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​യി​​ൽ ഹൈ​​​ക്കോ​​​ട​​​തി നാ​​​ളെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് വി​​​ധി പ​​​റ​​​യും.

2021ല്‍ 992 ​​വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് ബാ​​​ബു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. കെ. ​​​ബാ​​​ബു വോ​​​ട്ട​​​ര്‍​മാ​​​ര്‍​ക്കു ന​​​ല്‍​കി​​​യ സ്ലി​​​പ്പി​​​ല്‍ ശ​​​ബ​​​രി​​​മ​​​ല അ​​​യ്യ​​​പ്പ​​​ന്‍റെ ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത​​​ട​​​ക്കം ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​പ്ര​​​കാ​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഴി​​​മ​​​തി ന​​​ട​​​ത്തി​​​യെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം അ​​​സാ​​​ധു​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.