സെ​ബാ​സ്റ്റ്യ​ന്‍ പി. ​അ​ഗ​സ്റ്റി​ന് അ​ക്ഷ​യ​ശ്രീ അ​വാ​ര്‍​ഡ്
സെ​ബാ​സ്റ്റ്യ​ന്‍ പി. ​അ​ഗ​സ്റ്റി​ന് അ​ക്ഷ​യ​ശ്രീ അ​വാ​ര്‍​ഡ്
Wednesday, April 10, 2024 12:29 AM IST
ആ​​ല​​പ്പു​​ഴ: സ​​രോ​​ജി​​നി ദാ​​മോ​​ദ​​ര​​ന്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ ന​​ല്‍​കു​​ന്ന അ​​ക്ഷ​​യ​​ശ്രീ അ​​വാ​​ര്‍​ഡ് കാ​​സ​​ര്‍ഗോ​ഡ് ഭീ​മ​ന​ടി​യി​ലെ ​ജൈ​​വ​​ക​​ര്‍​ഷ​​ക​​ന്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ പി. ​​അ​​ഗ​​സ്റ്റി​​ന്.

ഫ​​ല​​ക​​വും ര​​ണ്ടു ല​​ക്ഷം രൂ​​പ​​യും സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റും അ​​ട​​ങ്ങു​​ന്ന അ​​വാ​​ര്‍​ഡ് മേ​​യ് നാ​​ലി​​ന് മു​​ഹ​​മ്മ ഗൗ​​രീ​​ന​​ന്ദ​​നം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ല്‍ ചെ​​റു​​വ​​യ​​ല്‍ കെ. ​​രാ​​മ​​ന്‍ സ​​മ്മാ​​നി​​ക്കും.

മി​​ക​​ച്ച ജൈ​​വ​​ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ള്ള ജി​​ല്ലാ​​ത​​ല പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ളും സാ​​ധാ​​ര​​ണ ക​​ര്‍​ഷ​​ക​​ര്‍​ക്കു​​ള്ള പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​ന​​വും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ വി​​ത​​ര​​ണം ചെ​​യ്യും. സ​​രോ​​ജി​​നി ദാ​​മോ​​ദ​​ര​​ന്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ ട്ര​​സ്റ്റി പ്ര​​ഫ. എ​​സ്. രാ​​മാ​​ന​​ന്ദ്, അ​​വാ​​ര്‍​ഡ് ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ര്‍ കെ. ​​വി. ദ​​യാ​​ല്‍, ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യ ഡോ.​​കെ. എ​​ന്‍. ജ​​യ​​ച​​ന്ദ്ര​​ബാ​​ബു, ബി.​​രാ​​ധാ​കൃ​ഷ്ണ​​ന്‍, എം. ​​എ​​ന്‍. സു​​കേ​​ശ​​ന്‍, ലാ​​ലു കു​​രു​​വി​​ള തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍​പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.