ചൂടു കൂടി ; കോട്ടൂരി വക്കീൽ
ചൂടു കൂടി ; കോട്ടൂരി വക്കീൽ
Wednesday, April 10, 2024 12:29 AM IST
കൊ​​​ച്ചി: ക​​​ടു​​​ത്ത ചൂ​​​ട് പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ വ​​​സ്ത്ര​​​ധാ​​​ര​​​ണ​​​ത്തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചു. വെ​​​ളു​​​ത്ത ഷ​​​ര്‍​ട്ടും ബാ​​​ന്‍റും ക​​​റു​​​ത്ത കോ​​​ട്ടും ഗൗ​​​ണും ധ​​​രി​​​ച്ചു വേ​​​ണം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​കാ​​​നെ​​​ന്നാ​​​ണു ച​​​ട്ടം.

എ​​​ന്നാ​​​ല്‍, നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മേ​​​യ് 31 വ​​​രെ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ച്ചു. ജി​​​ല്ലാ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ ഹാ​​​ജ​​​രാ​​​കു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ര്‍ വെ​​​ളു​​​ത്ത ഷ​​​ര്‍​ട്ടും കോ​​​ള​​​ര്‍ ബാ​​​ന്‍റും ധ​​​രി​​​ച്ചാ​​​ൽ മ​​​തി​​​യാ​​​കും.


ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​കു​​​ന്ന​​​വ​​​ര്‍​ക്ക് ഗൗ​​​ണ്‍ നി​​​ര്‍​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ര​​​ജി​​​സ്ട്രാ​​​ര്‍ ജ​​​ന​​​റ​​​ല്‍ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.​ ചൂ​​​ടു​​കാ​​​ല​​​ത്ത് ക​​​റു​​​ത്ത കോ​​​ട്ടും ഗൗ​​​ണും ധ​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​നം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.