മു​ൻ എം​എ​ൽ​എ പി. ​എം. മാ​ത്യു യു​ഡി​എ​ഫ് വേ​ദി​യി​ൽ
മു​ൻ എം​എ​ൽ​എ പി. ​എം. മാ​ത്യു  യു​ഡി​എ​ഫ് വേ​ദി​യി​ൽ
Wednesday, April 10, 2024 1:41 AM IST
മു​ൻ എംഎ​ൽഎ​യും കേ​ര​ള കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗം നേ​താ​വു​മാ​യ പി. ​എം. മാ​ത്യു യു​ഡി​എ​ഫ് വേ​ദി​യി​ൽ.​

കോ​ഴാ​യി​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ ന​ട​ന്ന യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നി​ൽ ആ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്.​അ​തേ​സ​മ​യം, പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തെ നേ​ര​ത്തേത​ന്നെ പാ​ർ​ട്ടി​യി​ൽനി​ന്നു പു​റ​ത്താ​ക്കി​യ​താ​ണ​ന്നും, മാ​ന്യ​ത കൊ​ണ്ട് അ​റി​യി​ക്കാ​തി​രു​ന്ന​താ​ണ​ന്നും ജ​നറൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.