ത​ത്സ​മ​യ നി​രീ​ക്ഷ​ണ​ത്തി​ന് ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കാ​മ​റ​ക​ൾ
ത​ത്സ​മ​യ നി​രീ​ക്ഷ​ണ​ത്തി​ന്  ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കാ​മ​റ​ക​ൾ
Thursday, April 11, 2024 2:02 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് വി​​​​പു​​​​ല​​​​മാ​​​​യ നി​​​​രീ​​​​ക്ഷ​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഒ​​​​രു​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തു​​​​ട​​​​നീ​​​​ളം 2122 കാ​​​​മ​​​​റ​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ത​​​​ത്സ​​​​മ​​​​യ നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രു​​​​ന്ന​​​​താ​​​​യി മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ സ​​​​ഞ്ജ​​​​യ് കൗ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​ലും ജി​​​​ല്ല​​​​ക​​​​ളി​​​​ലും സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മു​​​​ക​​​​ളി​​​​ൽ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​ര​​​​ന്ത​​​​രം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.

സം​​​​സ്ഥാ​​​​ന​​​​ത്തെ ചെ​​​​ക്ക്‌​​​​പോ​​​​സ്റ്റു​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ, പെ​​​​രു​​​​മാ​​​​റ്റ​​​​ച​​​​ട്ട ലം​​​​ഘ​​​​നം ക​​​​ണ്ടെ​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള ഫ്‌​​​​ള​​​​യിം​​​​ഗ് സ്‌​​​​ക്വാ​​​​ഡു​​​​ക​​​​ൾ, സ്റ്റാ​​​​റ്റി​​​​ക് സ​​​​ർ​​​​വൈല​​​​ൻ​​​​സ് ടീം ​​​​എ​​​​ന്നി​​​​വ​​​​യു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ത​​​​ത്സ​​​​മ​​​​യം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്.


20 ലോ​​​​ക്‌​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ ആ​​​​ർ​​​​ഒ​​​​മാ​​​​രു​​​​ടെ കീ​​​​ഴി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മു​​​​ക​​​​ളി​​​​ലും ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്നു​​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ​​​​ക്ക് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ 391 കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശ പ​​​​ത്രി​​​​ക സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ എ​​​​ല്ലാ വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക​​​​ളു​​​​ടെ​​​​യും ഓ​​​​ഫീ​​​​സു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി 187 കാ​​​​മ​​​​റ​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച് നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.