സൈ​ബ​ർ ത​ട്ടി​പ്പ്: ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
സൈ​ബ​ർ ത​ട്ടി​പ്പ്: ആ​ല​പ്പു​ഴ സ്വ​ദേ​ശി  അ​റ​സ്റ്റി​ൽ
Thursday, April 11, 2024 2:02 AM IST
പാ​​​ല​​​ക്കാ​​​ട്: യു​​​വാ​​​വി​​​ൽ​​​നി​​​ന്നു സൈ​​​ബ​​​ർ​​​ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ 12 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി അ​​​റ​​​സ്റ്റി​​​ൽ. ഹ​​​രി​​​പ്പാ​​​ട് കാ​​​ർ​​​ത്തി​​​ക​​​പ്പ​​​ള്ളി പു​​​തു​​​ക​​​ണ്ടം മ​​​ഹേ​​​ഷ് (28) ആ​​​ണ് പാ​​​ല​​​ക്കാ​​​ട് സൈ​​​ബ​​​ർ ക്രൈം ​​​പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഷെ​​​യ​​​ർ​​​ചാ​​​റ്റ് വീ​​​ഡി​​​യോ ക​​​ണ്ട് സ്ക്രീ​​​ൻ​​​ഷോ​​​ട്ട് അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്തു വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കാം എ​​​ന്ന ടെ​​​ല​​​ഗ്രാം സ​​​ന്ദേ​​​ശം വി​​​ശ്വ​​​സി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്ന ത​​​ട്ടി​​​പ്പ്. പ​​​ണം പി​​​ൻ​​​വ​​​ലി​​​ച്ച​​​തി​​​നാ​​​ണ് മ​​​ഹേ​​​ഷി​​​നെ അ​​​റ​​​സ്റ്റ് ​ചെ​​​യ്ത​​​ത്. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ സ്വ​​​കാ​​​ര്യ​​​ക​​​മ്പ​​​നി ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍റെ പ​​​രാ​​​തി​​​യി​​​യി​ലാ​ണ് പോ​​​ലീ​​​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.