പൊതുതെരഞ്ഞെടുപ്പ്‌; വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി
പൊതുതെരഞ്ഞെടുപ്പ്‌; വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ  ക​ർ​ശ​ന ന​ട​പ​ടി
Thursday, April 11, 2024 2:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ സ​​​ഞ്ജ​​​യ് കൗ​​​ൾ പ​​​റ​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ത​​​ക​​​ർ​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വ്യാ​​​ജ​​​മാ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണം. അ​​​ത്ത​​​രം വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ദൃ​​​ശ്യ,ശ്രാ​​​വ്യ, അ​​​ച്ച​​​ടി മാ​​​ധ്യ​​​മ​​​ങ്ങ​​​ളും നി​​​ര​​​ന്ത​​​രം നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ലും ജി​​​ല്ലാ ത​​​ല​​​ത്തി​​​ലും മീ​​​ഡി​​​യ മോ​​​ണി​​​റ്റ​​​റിം​​​ഗ് സെ​​​ല്ലു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. പോ​​​ലീ​​​സും ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ, പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ത്തി​​​ന് വി​​​രു​​​ദ്ധ​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ൾ, പെ​​​യ്ഡ് ന്യൂ​​​സ് എ​​​ന്നി​​​വ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ നി​​​​​​യമാ​​​നു​​​സൃ​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും.

രാ​​​ഷ്ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ദൃ​​​ശ്യ, ശ്രാ​​​വ്യ പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്ക് മീ​​​ഡി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ആ​​​വ​​​ശ്യ​​​മാ​​​ണ്. ഈ ​​​അം​​​ഗീ​​​കാ​​​രം ഇ​​​ല്ലാ​​​തെ പ​​​ര​​​സ്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​തിരേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.


സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്ക് ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ കീ​​​ഴി​​​ലു​​​ള്ള ജി​​​ല്ലാ​​​ത​​​ല മീ​​​ഡി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ൻ ആ​​​ൻ​​​ഡ് മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ആ​​​വ​​​ശ്യ​​​മാ​​​ണ്. സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന ദൃ​​​ശ്യ ശ്രാ​​​വ്യ പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്ക് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ ഓ​​​ഫീ​​​സി​​​ലെ മീ​​​ഡി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മോ​​​ണി​​​റ്റ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​വും വേ​​​ണം.

പോ​​​ളിം​​​ഗ് ദി​​​വ​​​സ​​​വും തൊ​​​ട്ടു മു​​​ൻ​​​പു​​​ള്ള ദി​​​വ​​​സ​​​വും അ​​​ച്ച​​​ടി മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ രാ​​‌​ഷ‌്ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ന​​​ൽ​​​കു​​​ന്ന പ​​​ര​​​സ്യ​​​ങ്ങ​​​ൾ​​​ക്കും മീ​​​ഡി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.