കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ചൂ​ട് 45.4 ഡി​ഗ്രി സെ​ൽ​ഷ​സ്
കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ചൂ​ട് 45.4 ഡി​ഗ്രി സെ​ൽ​ഷ​സ്
Thursday, April 11, 2024 2:02 AM IST
മ​​​ണ്ണാ​​​ർ​​​ക്കാ​​​ട്: കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ​​​യി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം 3.30 നു 45.4 ​​​ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ചൂ​​​ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പ്.

ജ​​​ല​​​സേ​​​ച​​​ന വ​​​കു​​​പ്പ് കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ​​​യി​​​ൽ സ്ഥാ​​​പി​​​ച്ച ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് വെ​​​ത​​​ർ സ്റ്റേ​​​ഷ​​​നി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ 45.4 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സ് ചൂ​​​ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ​​​യി​​​ൽ 40 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സി​​​നു മു​​​ക​​​ളി​​​ൽ ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.