വൈദ്യുതാഘാതമേറ്റ് കേബിൾ ജോലിക്കാരൻ മരിച്ചു
വൈദ്യുതാഘാതമേറ്റ് കേബിൾ ജോലിക്കാരൻ മരിച്ചു
Thursday, April 11, 2024 2:03 AM IST
കു​റ​വി​ല​ങ്ങാ​ട്: പു​തു​വേ​ലി​യി​ല്‍ കേ​ബി​ള്‍ ടി​വി ജോ​ലി​ക്കി​ടെ വൈ​ദ്യു​തി പോ​സ്റ്റി​ല്‍ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തൊ​ഴി​ലാ​ളി മ​രി​ച്ചു. മ​ധൂ​ര്‍ കേ​ബി​ള്‍വി​ഷ​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ ആ​ച്ചി​ക്ക​ല്‍ തു​രു​ത്തി​യി​ല്‍ സ​ലി (65) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പു​തു​വേ​ലി കോ​ള​ജി​നു സ​മീ​പം കേ​ബി​ള്‍ വ​ലി​ക്ക​നാ​യി വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ക​യ​റി​യ​പ്പോ​ള്‍ സ​ലി​ക്കു വൈ​ദ്യു​താ​ഘാ​തം ഏ​ല്‍ക്ക​ക​യാ​യി​രു​ന്നു. ഭാ​ര്യ ജി​ജി(​മു​ന്‍ ഉ​ഴ​വൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം) മ​ക്ക​ള്‍: ശ​ര​ണ്യ(​അ​യ​ര്‍ലൻഡ്), സ്വാ​തി(​കാ​ന​ഡ) മ​രു​മ​ക​ന്‍ അ​ജ​യ്‌​ലാ​ല്‍. സം​സ്‌​കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.