വൈ​ദ്യു​തി ഉ​പ​യോ​ഗം വീ​ണ്ടും സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ
വൈ​ദ്യു​തി ഉ​പ​യോ​ഗം വീ​ണ്ടും  സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ
Thursday, April 11, 2024 2:03 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം വീ​​​​ണ്ടും സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ൽ. ചൊ​​​​വ്വാ​​​​ഴ്ച പ്ര​​​​തി​​​​ദി​​​​ന ഉ​​​​പ​​​​യോ​​​​ഗം 111.79 ദ​​​​ശ​​​​ല​​​​ക്ഷം യൂ​​​​ണി​​​​റ്റാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​തോ​​​​ടെ​​​​യാ​​​​ണ് സം​​​​സ്ഥാ​​​​ന​​​​ത്തെ വൈ​​​​ദ്യു​​​​തി ഉ​​​​പ​​​​യോ​​​​ഗം സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ലേ​​​​ക്കു​​​​യ​​​​ർ​​​​ന്ന​​​​ത്.


പീ​​​​ക്ക് ടൈ​​​​മി​​​​ലെ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും സ​​​​ർ​​​​വ​​​​കാ​​​​ല റി​​​​ക്കാ​​​​ർ​​​​ഡി​​​​ലെ​​​​ത്തി. 4276 മെ​​​​ഗാ​​​​വാ​​​​ട്ടാ​​​​യി​​​​രു​​​​ന്നു ചൊ​​​​വ്വാ​​​​ഴ്ച രാ​​​​വി​​​​ല​​​​ത്തെ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത. 5493 ആ​​​​യി​​​​രു​​​​ന്നു ചൊ​​​​വ്വാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തെ വൈ​​​​ദ്യു​​​​തി ആ​​​​വ​​​​ശ്യ​​​​ക​​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.