കംബാല ഓർഡിനൻസ് അത്യാവശ്യം: സിദ്ധരാമയ്യ
കംബാല ഓർഡിനൻസ് അത്യാവശ്യം: സിദ്ധരാമയ്യ
Tuesday, January 24, 2017 2:26 PM IST
മൈ​​​​സൂ​​​​രു: ദ​​​​ക്ഷ​​​​ിണ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ പോ​​​​ത്ത് ഓ​​​​ട്ട​​​​മ​​​ത്സ​​​ര​​​മാ​​​യ കം​​​​ബാ​​​​ല ന​​​​ട​​​​ത്താ​​​​ൻ ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സ് കൊ​​​​ണ്ടു​​​​വ​​​​രേ​​​​ണ്ട​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ.

ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യു​​​​ടെ തീ​​​​ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ഗ്രാ​​​​മീ​​​​ണ​​​​കാ​​​​യി​​​​ക മ​​​​ത്സ​​​​ര ഇ​​​​ന​​​​മായ കം​​​​ബാ​​​​ലയെ സ​​​​ർ​​​​ക്കാ​​​​ർ എ​​​​തി​​​​ർ​​​​ക്കു​​​​ന്നി​​​​ല്ല. കം​​​​ബാ​​​​ല ന​​​​ട​​​​ത്തി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സ് നി​​​​ല​​​​വി​​​​ൽ കോ​​​​ട​​​​തി​​​​യി​​​​ലാ​​​​ണ്, ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ൽ ഓ​​​​ർ​​​​ഡി​​​​ന​​​​ൻ​​​​സ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ത​​​​യാ​​​​റാ​​​​ണെ​​​​ന്നു സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.