കർണാടക മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
Monday, April 24, 2017 12:15 PM IST
ബം​​​​ഗ​​​​ളൂ​​​​രു: പ​​​​ക്ഷി ഇ​​​​ടി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി നി​​​​ല​​​​ത്തി​​​​റ​​​​ക്കി. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​യും ഉ​​​​ൾ​​​​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​രാ​​​​ണ് കോ​​​​പ്റ്റ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.