കുണ്ടുലി കൂട്ടമാനഭംഗം; ഇരയായ ദളിത് പെൺകുട്ടി ജീവനൊടുക്കി
Tuesday, January 23, 2018 1:20 AM IST
ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: കു​​​​ണ്ടു​​​​ലി​​​​യി​​​​ൽ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​യ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ദ​​​​ളി​​​​ത് പെ​​​​ൺ​​​​കു​​​​ട്ടി ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി. മാ​​​​ന​​​​ഭം​​​​ഗ​​​വും പോ​​​​ലീ​​​​സി​​​​ന്‍റെ ചോ​​​​ദ്യം ചെ​​​​യ്യ​​​​ലും മൂലം പെ​​​​ൺ​​​​കു​​​​ട്ടി ക​​​​ടു​​​​ത്ത മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നെ​​​​ന്നു ബ​​​​ന്ധു​​​​ക്ക​​​​ൾ പ​​​​റ​​​​ഞ്ഞു.

ഒ​​​​ക്ടോ​​​​ബ​​​​ർ പ​​​​ത്തി​​​​ന് ലാ​​​​ഞ്ചി​​​​ഗു​​​​ണ്ട വ​​​​ന​​​​ത്തി​​​​ൽ വ​​​​ച്ച് നാ​​​​ലു ജ​​​​വാ​​​​ന്മാ​​​​രാ​​​​ണ് പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ കൂ​​​​ട്ട​​​​മാ​​​​ന​​​​ഭം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക്കി​​​​യ​​​​ത്. കേ​​​​സ് പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​ൻ പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തി​​​​നു സ​​​​മ്മ​​​​ർ​​​​ദ​​​​മു​​​​ള്ള​​​​താ​​​​യും ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്. പെ​​​​ൺ​​​​കു​​​​ട്ടി ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സും ബി​​​​ജെ​​​​പി​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.