തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം
തൃശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ്‌
Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health
| Back to Local News |
നെൽകൃഷിയിലും മാതൃകയായി സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ
രാജാക്കാട്: ഹൈറേഞ്ചിലെ പാടശേഖരങ്ങളിൽനിന്നും നെൽകൃഷി പടിയിറങ്ങുമ്പോൾ പഴയ പ്രതാപകാലത്തിന്റെ ഓർമകൾ നിലനിർത്തി നെൽകൃഷിയുടെ അനുഭവപാഠം പുതുതലമുറയ്ക്ക് പകർന്നുനൽകുകയാണ് ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ. കൃഷിഭവന്റെ സഹായത്തോടെ ഒരേക്കറോളം സ്‌ഥലത്താണ് കുട്ടികളുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.

നെൽവയലുകൾ സംരക്ഷിക്കേണ്ടത് നാളെയുടെ നിലനിൽപ്പിന്റെ ആവശ്യകതയാണെന്നുമുള്ള സന്ദേശമാണ് ഇവർ പ്രായോഗികതലത്തിൽ മറ്റുള്ളവരിലേയ്ക്ക് പകർന്നുനൽകുന്നത്.

ചെമ്മണ്ണാർ പാലാക്കുഴിയിൽ ജോർജിന്റെ ഒരേക്കർ പാടശേഖരത്താണ് എസ്പിസി കുട്ടികളുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചത്.

കൃഷിയെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനും ഇത് അനുഭവിച്ചറിയുന്നതിനും പാടം കൃഷിക്കായി പാകപ്പെടുത്തുന്നതിനുള്ള എല്ലാ ജോലികളും കുട്ടികൾതന്നെയാണ് ചെയ്തത്. സഹായവുമായി രക്ഷകർത്താക്കളും സ്കൂൾ മാനേജ്മെന്റും ഇവർക്കൊപ്പമുണ്ട്.

ആദ്യമായി ആരംഭിച്ച നെൽകൃഷിയുടെ ഞാറുനടീൽ ഉത്സവം വിപുലമായാണ് സംഘടിപ്പിച്ചത്. എസ്പിസി നോഡൽ ഓഫീസർ കൂടിയായ ഡിവൈഎസ്പി വി.എൻ. സജി ഞാറുനടീൽ ഉത്സവം ഉദ്ഘാടനംചെയ്തു.

അസിസ്റ്റന്റ് നോഡൽ ഓഫീസർ സുരേഷ് ബാബു, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി മമ്പള്ളി, എഎസ്ഐ സാബു തോമസ്, കൃഷി അസിസ്റ്റന്റ് തോമസ് പോൾ, സ്കൂൾ മാനേജർ ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, അധ്യാപകരായ മഞ്ജു, സജി സെബാസ്റ്റ്യൻ, ഷൈന കെ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
സാ​മൂ​ഹ്യ പു​രോ​ഗ​തി​ക്ക് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ അ​നി​വാ​ര്യം: മ​ന്ത്രി എം.​എം. മ​ണി
ക​ട്ട​പ്പ​ന: സ​മൂ​ഹ​ത്തി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി​ക്ക് സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. പ​റ​ഞ്ഞു. സ​ർ​ക്കാ​ര ......
ഫാ​ത്തി​മ​മാ​ത തീ​ർ​ഥാ​ട​ന സ​മാ​പ​നം
മ്ലാ​മ​ല: ഫാ​ത്തി​മ​മാ​താ​വി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫാ​ത്തി​മ​മാ​ത ദേ​വാ​ല​യ​ത്തി​ൽ നൂ​റു​മ​ണി​ക് ......
ഗ​താ​ഗ​ത സൗ​ക​ര്യം ഇ​ല്ല; ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​ സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ന്യം
മൂ​ല​മ​റ്റം: വി​നോ​ദ സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ക്കു​ന്ന ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യു​ടെ ദൃ​ശ്യ​ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ ചെ​ന്നെ​ത്താ​ൻ സാ​ധി​ക്കാ​തെ സ​ഞ്ചാ​ര ......
തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ഓ​ട​ക​ളു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു
തൊ​ടു​പു​ഴ: കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ സൂ​ക്ഷി​ക്കു​ക, തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​യി​ലെ സ്ലാ​ബു​ക​ൾ വ​ഴി​മാ​റി കി​ട​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ ......
യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ ഇ​ടു​ക്കി​യി​ൽ പൂ​ർ​ണം
തൊ​ടു​പു​ഴ: കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ ......
തൊ​ടു​പു​ഴ​യി​ൽ ഹ​ർ​ത്താ​ലി​നെ​തി​രേ സ​ത്യ​ഗ്ര​ഹ​വു​മാ​യി വ്യാ​പാ​രി​ക​ൾ
തൊ​ടു​പു​ഴ: ഹ​ർ​ത്താ​ൽ വ​രു​ത്തു​ന്ന ന​ഷ്ട​ത്തി​ന്‍റെ ഭീ​ക​ര​ത അ​നു​ഭ​വി​ക്കു​ന്ന വ്യാ​പാ​രി​ക​ൾ ത​ന്നെ ഹ​ർ​ത്താ​ൽ വേ​ണ്ട എ​ന്ന സ​ന്ദേ​ശ​വു​മാ​യി ര ......
നി​യ​മ​സ​ഭാ സ​മി​തി തെ​ളി​വെ​ട​പ്പ് ഇ​ന്ന്
ഇ​ടു​ക്കി: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പി​ന്നാ​ക്ക ക്ഷേ​മം സം​ബ​ന്ധി​ച്ച സ​മി​തി ഇ​ന്ന് രാ​വി​ലെ 11-ന് ​മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ യേ ......
എ​സ്പി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നെ സ​സ്പെ​ൻ​ഡു​ചെ​യ്തു
ചെ​റു​തോ​ണി: ഇ​ടു​ക്കി എ​സ്പി ഓ​ഫീ​സി​ലെ സ്റ്റോ​ർ അ​ക്ക​ണ്ട​ന്‍റ് ബി. ​കൃ​ഷ്ണ​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വേ​ണു​ഗോ​പാ​ൽ സ​സ്പെ​ൻ​ഡു ചെ​യ്തു.മ​ദ്യ ......
ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സെ​മി​നാ​ർ ഇ​ന്ന്
ഇ​ടു​ക്കി: കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ജി​ല്ല​ക​ളി​ൽ ന​ട​ത്തു​ന്ന ന്യൂ​ന​പ​ക്ഷ സെ​മി​നാ​റു​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ ക്രൈ ......
അ​ഗ​തി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ: ജോ​യ്സ് ജോ​ർ​ജ് എം​പി
ചെ​റു​തോ​ണി: അ​ഗ​തി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ്നേ​ഹ​മ​ന്ദി​ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​ ......
ഫാ. ജോസഫ് മഠത്തിക്കണ്ടത്തിലിന്‍റെ പൗരോഹിത്യ സുവർണജൂബിലി നാളെ
തൊ​ടു​പു​ഴ: ദി​വ്യ​കാ​രു​ണ്യ സ​ഭാം​ഗ​വും മി​ഷ​ന​റി​യു​മാ​യ ഫാ. ​ജോ​സ​ഫ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ എം​സി​ബി​എ​സ് പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി നി​ ......
മ​ങ്കു​വ​യി​ലെ മോ​ഷ​ണം: പ്ര​തി​ക​ളെ​കു​റി​ച്ച് സൂ​ച​ന
ചെ​റു​തോ​ണി: മ​ങ്കു​വ ആ​റ​ടി​ക്കെ​ട്ട് ഭാ​ഗ​ത്ത് കോ​ച്ചു​നി​ര​വ​ത്ത് ജോ​ബി മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും സ്വ​ർ​ണ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മ ......
യുഡിഎഫ് ഹ​ർ​ത്താ​ൽ നെ​ടു​ങ്ക​ണ്ട​ത്ത് പൂ​ർ​ണം
നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളി​ലും ഇ​ന്ധ​ന, പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ച്് യു ......
മു​തി​ര​പ്പു​ഴ - കൊ​ന്ന​ത്ത​ടി റോ​ഡ് ന​ശി​ച്ചു
അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി​യി​ൽ​നി​ന്നും മു​തി​ര​പ്പു​ഴ വ​ഴി കൊ​ന്ന​ത്ത​ടി​ക്കു​ള്ള റോ​ഡ് ത​ക​ർ​ന്ന് ന​ശി​ച്ചു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ദു​ഷ്ക​ ......
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​നു​കൂ​ല്യം വൈ​കു​ന്നു
മ​റ​യൂ​ർ: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി യു​വാ​വി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​ന് വീ​ഴ്ച​വ​രു​ത്തി ......
മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ വെ​ള്ള​ത്തൂ​വ​ൽ പ​ഞ്ചാ​യ​ത്ത് മാ​തൃ​ക
വെ​ള്ള​ത്തൂ​വ​ൽ: മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്ത് വേ​റി​ട്ട പ​ദ്ധ​തി​യു​മാ​യി വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​തൃ​ക​യാ​കു​ന്നു. ജൈ​വം നി​ർ​മ​ലം എ ......
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ സ​ന്ന​ദ്ധ സേ​വ​നം
രാ​ജ​കു​മാ​രി: യു​ഡി​എ​ഫ് പ​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലി​ൽ നാ​ടും ന​ഗ​ര​വും നി​ശ്ച​ല​മാ​യ​പ്പോ​ൾ സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ടെ മാ​തൃ​ക​യാ​കു ......
ഹ​ർ​ത്താ​ലി​നെ​തി​രേ​യു​ള്ള നീ​ക്കം പാ​ളി
കു​മ​ളി: കു​മ​ളി​യി​ൽ ഹ​ർ​ത്താ​ലി​നെ​തി​രെ​യു​ള്ള നീ​ക്കം പാ​ളി. തേ​ക്ക​ടി ടൂ​റി​സം കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഹ​ർ​ത് ......
ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണം ഇ​ന്ന്
ഇ​ടു​ക്കി: ദേ​ശീ​യ ആ​യു​ർ​വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ക​ല്ലാ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പാ​ ......
ബൈ​ക്കി​ൽ​നി​ന്ന് വീ​ണ്വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
അ​ടി​മാ​ലി: ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​റ്റു. ക​ല്ലാ​ർ എ​ട്ടേ​ക്ക​ർ കൂ​ത​പ്പാ​റ കൂ​ട്ട​ന്‍റെ ഭാ​ര്യ ഗി​രി​ജ (50)-നാ​ണ് പ​രി​ക് ......
അ​ദാ​ല​ത്ത് ഇ​ന്ന്
ക​ട്ട​പ്പ​ന: ആ​ധാ​ര​ങ്ങ​ളി​ൽ വി​ല​കു​റ​ച്ച് കാ​ണി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത കേ​സു​ക​ളി​ൽ അ​ണ്ട​ർ വാ​ല്യു​വേ​ഷ​ൻ തു​ക അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട് ......
ദേ​ശീ​യ​പാ​ത 85-ൽ ​ഗ​താ​ഗ​തം നി​രോ​ധി​ച്ചു
രാ​ജാ​ക്കാ​ട്: കൊ​ച്ചി - ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ മൂ​ന്നാ​ർ മു​ത​ൽ ബോ​ഡി​മെ​ട്ട് വ​രെ വീ​തി​കൂ​ട്ടു​ന്ന​തി​നു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ് ......
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു
ഉ​പ്പു​ത​റ: തേ​യി​ല​ത്തോ​ട്ട​ത്തി​ൽ പ​ണി​ക്കി​റ​ങ്ങി​യ ആ​സാം സ്വ​ദേ​ശി​ക​ൾ​ക്ക് ക​ട​ന്ന​ൽ കു​ത്തേ​റ്റു. പ​ശു​പ്പാ​റ ആ​ലം​പ​ള്ളി തേ​യി​ല​തോ​ട്ട​ത്തി​ ......
പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം
നെ​ടു​ങ്ക​ണ്ടം: ലോ​ക പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​ങ്ക​ണ്ടം ക​രു​ണ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ടു​ങ് ......
ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ളി​ൽ ഓ​ഫീ​സ് മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ   പു​തി​യ​താ​യി നി​ർ​മി​ച്ച ഓ​ഫീ​സ് മ​ന്ദി​ര​ത്തി​ന്‍റെ​യും എ​ൻ​സി​സി  ട്രൂ​പ്പി​ന്‍ ......
മി​ഷ​ൻ സ​പ്ത​തി മ​ഹോ​ത്സ​വ റാ​ലി നാ​ളെ തൊ​ടു​പു​ഴ​യി​ൽ
മൂ​വാ​റ്റു​പു​ഴ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം രൂ​പ​ത സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ൻ സ​പ്ത​തി മ​ഹോ ......
അ​പേ​ക്ഷ ക്ഷ​ണിച്ചു
തൊ​ടു​പു​ഴ: സം​സ്ഥാ​ന യു​വ​ജ​ന ബോ​ർ​ഡ് 2016 ലെ ​സ്വാ​മി വി​വേ​കാ​ന​ന്ദ​ൻ യു​വ പ്ര​തി​ഭാ പു​ര​സ്കാ​ര​ത്തി​നും മി​ക​ച്ച യു​വ​ജ​ന ക്ല​ബു​ക​ൾ​ക്കു​ള്ള അ ......
കി​ട​പ്പു​രോ​ഗി​ക​ളു​ടെ ധ്യാ​നം നെ​സ്റ്റി​ൽ
മൂ​വാ​റ്റു​പു​ഴ: കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കും അ​റു​പ​തു വ​യ​സി​ൽ മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​മാ​യി മൂ​വാ​റ്റു​പു​ഴ ......
ക​ണ്ട​ക്ട​ർ​മാ​രെ കാ​ത്ത് മൂ​ല​മ​റ്റം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ
തൊ​ടു​പു​ഴ: ക​ണ്ട​ക്ട​ർ​മാ​രി​ല്ലാ​തെ കെ​എ​സ്ആ​ർ​ടി​സി മൂ​ല​റ്റം ഡി​പ്പോ​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു. 57 ക​ണ്ട​ക്ട​ർ​മാ​ർ വേ​ണ്ടി​ട​ത്ത ......
ഷെ​യ​ർ ദ ​മീ​ൽ ഉ​ദ്ഘാ​ട​നം
തൊ​ടു​പു​ഴ: ക​ലൂ​ർ ഇ​ട​വ​ക​യി​ലെ യു​വ​ദീ​പ്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഷെ​യ​ർ ദ ​മീ​ൽ എ​ന്ന ദാ​രി​ദ്ര നി​ർ​മ്മാ​ർ​ജ്ജ​ന യ​ജ്ഞ​ത്തി​ന്‍റെ ഉ ......
അ​ഖി​ലേ​ന്ത്യാ മേ​ധാ​വി​യു​ടെ പ്ര​ശം​സ നേ​ടി ന്യൂ​മാ​ൻ എ​ൻ​സി​സി
തൊ​ടു​പു​ഴ: എ​ൻ​സി​സി ഡ​യ​റ​ക്ട​ർ ല​ഫ്. ജ​ന. വി​നോ​ദ് വ​ശി​ഷ്ടി​ന്‍റെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ൽ കോ​ട്ട​യ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ന്യൂ ......
തൊ​ഴി​ൽ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം
കു​ട​യ​ത്തൂ​ർ: യൂ​ണി​യ​ണ്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​യ​ൻ ഗ്രാ​മീ​ണ തൊ​ഴി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും ക ......
ക​ർ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ട​യ​ർ ക​ന്പ​നി
മു​ട്ടം: റ​ബ​ർ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ റ​ബ​ർ മേ​ഖ​ല​യി​ലു​ള്ള ക​ർ​ഷ​ക​രെ ഏ​കോ​പി​പ്പി​ച്ചു റ​ബ​റി​ൽ നി​ന്നും മൂ​ല് ......
ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്
തൊ​ടു​പു​ഴ: ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് ജി​ല്ല​യി​ലെ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്രാ​ണി​ജ​ന്യ രോ​ഗ സാ​ധ്യ​താ പ​ഠ​ന​വും ബോ​ധ​വ​ത്ക​ര ......
Nilambur
LATEST NEWS
മാ​ഡ്രി​ഡ് ന​ട​പ​ടി തു​ട​ങ്ങി; ക​റ്റാ​ല​ൻ വി​മ​ത നേ​താ​ക്ക​ൾ ജ​യി​ലി​ൽ
മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ
ഐ​എ​സി​ൽ​നി​ന്നും റാ​ഖ സ​ഖ്യ​സേ​ന പി​ടി​ച്ചെ​ടു​ത്തു
ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
വി​ധി അ​തി​നി​കൃ​ഷ്ടം; ആ​ജീ​വ​നാ​ന്ത വി​ല​ക്കി​ൽ പ്ര​തി​ക​രി​ച്ച് ശ്രീ​ശാ​ന്ത്
കൃ​ഷി​ ക​ണ്ടും അ​നു​ഭ​വി​ച്ചും പ​ഠി​ക്കാ​ൻ ഭാ​ർ​ഗ​വ​ന്‍റെ ഹ​രി​ത​ഗ്രാ​മം
നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങൾ ത​ട​ഞ്ഞു; ഹ​ർ​ത്താ​ൽ പൂ​ർ​ണം
ഹ​ർ​ത്താ​ൽ: ക​ല്ലേ​റ്, ബ​സ് ത​ട​ഞ്ഞ​വ​ർ​ക്കെ​തി​രെ ലാ​ത്തി വീ​ശി
വ​ഴി​മു​ട​ക്ക് പൊ​ളി​ച്ച​ടു​ക്കി പോ​ലീ​സ്
ഹ​ര്‍​ത്താ​ല്‍: വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രേ ക​ല്ലേ​റ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.