വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പു​തി​യ ഗ്ലോ​ബ​ൽ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു
Wednesday, August 22, 2018 1:13 AM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ മു​ൻ ത​ല​സ്ഥാ​ന​മാ​യ ബോ​ണി​ൽ ഓ​ഗ​സ്റ്റ് 17 മു​ത​ൽ 19 വ​രെ ന​ട​ന്ന വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ​തി​നൊ​ന്നാ​മ​ത് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ പു​തി​യ ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​മാ​യി​രി​യ്ക്കും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ ഭ​ര​ണ കാ​ലാ​വ​ധി. ബോ​ണി​ലെ വീ​ന​സ്ബെ​ർ​ഗ് ഡോ. ​ഇ. സു​ദ​ർ​ശ​ൻ ന​ഗ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ജോ​സ​ഫ് കി​ല്ലി​യാ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ ഓ​ഗ​സ്റ്റ് 18 ന് ​വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഡോ. ​ജോ​ർ​ജ് കാ​ക്ക​നാ​ട്ട്(​ഹൂ​സ്റ്റ​ണ്‍) സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ചെ​യ​ർ​മാ​ൻ: ഡോ.​പി.​എ.​ഇ​ബ്രാ​ഹിം (ദു​ബാ​യ്), വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ : ബേ​ബി മാ​ത്യു സോ​മ​തീ​രം(​കേ​ര​ളം) ഡോ.​വി.​എം.​സു​ന​ന്ദ​കു​മാ​രി(​കേ​ര​ളം) ബി​ജു ജോ​സ​ഫ് (അ​യ​ർ​ല​ണ്ട്)

പ്ര​സി​ഡ​ന്‍റ്: ഗോ​പാ​ല​പി​ള്ള (ടെ​ക്സ​സ്), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ : ജോ​ണ്‍ മ​ത്താ​യി (അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഷാ​ർ​ജ),പി.​വി. അ​നോ​ജ്കു​മാ​ർ (ഓ​ർ​ഗ​നൈ​സേ​ഷ​ണ​ൽ ഡെ​വ​ല​പ്മെ​ന്‍റ്, കേ​ര​ളം).

ജ​ന​റ​ൽ സെ​ക്ര​ട്ട​റി : ജോ​സ​ഫ് കി​ല്ലി​യാ​ൻ (ജ​ർ​മ​നി), അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി: ലി​ജു മാ​ത്യു(​ദു​ബാ​യ്).
ട്ര​ഷ​റ​ർ: തോ​മ​സ് അ​റ​ന്പ​ൻ​കു​ടി (ജ​ർ​മ​നി). ഗ്ലോ​ബ​ൽ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ : തോ​മ​സ് ക​ണ്ണ​ങ്കേ​രി​ൽ(​ജ​ർ​മ​നി).

സ​ബ്ക​മ്മ​റ്റി: ആ​ൻ​ഡ്രൂ പാ​പ്പ​ച്ച​ൻ, ന്യൂ​ജേ​ഴ്സി (ഡ​ബ്ല്യു​എം​സി സെ​ന്‍റ​ർ), ഷാ​ബു.​ജി ഒ​മാ​ൻ, (വെ​ബ്സെ​റ്റ് അ​ഡ്മി​ൻ), മേ​ഴ്സി ത​ട​ത്തി​ൽ, ജ​ർ​മ​നി (വു​മ​ൻ​സ് ഫോ​റം), ബാ​ബു അ​ല​ക്സ്, തി​രു​വ​ന​ന്ത​പു​രം(​ടൂ​റി​സം), ഡോ.​അ​ജി​ത്കു​മാ​ർ ക​വി​ദാ​സ​ൻ, ല​ണ്ട​ൻ (ഗു​ഡ്വി​ൽ അം​ബാ​സ​ഡ​ർ), ജോ​സ് പു​തു​ശേ​രി, ജ​ർ​മ​നി(​ഓ​ഡി​റ്റ​ർ). മ​റ്റു സ്ഥാ​ന​ങ്ങ​ളി​ലേ​യ്ക്ക് ഭാ​ര​വാ​ഹി​ക​ളെ നോ​മി​നേ​റ്റു ചെ​യ്യു​മെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു​കൊ​ണ്ട് നേ​താ​ക്ക​ൾ പ്ര​സം​ഗി​ച്ചു. കേ​ര​ള വ​നം​വ​കു​പ്പു മ​ന്ത്രി അ​ഡ്വ.​കെ.​രാ​ജു, ഡോ.​ശ​ശി ത​രൂ​ർ എം.​പി, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി. എ​ന്നി​വ​രെ കൂ​ടാ​തെ ഇ​രു​പ​തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ളും ജ​ർ​മ​ൻ മ​ല​യാ​ളി​ക​ളും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും അ​ട​ക്കം 150 പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഡ​ബ്ല്യു​എം​സി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ്ര​ൻ​സ് 2020ൽ ​കോ​ഴി​ക്കോ​ട്ടു ന​ട​ത്താ​നും ഗ്ലോ​ബ​ൽ ക​മ്മ​റ്റി തീ​രു​മാ​നി​ച്ചു. 1995ൽ ​അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി​യി​ൽ ആ​രം​ഭി​ച്ച കൗ​ണ്‍​സി​ലി​ന് ആ​ഗോ​ള ത​ല​ത്തി​ൽ 52 പ്രൊ​വി​ൻ​സു​ക​ളും അ​ന​വ​ധി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൈ​മു​ത​ലാ​യു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ