വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം പ്രവാസി ചാനലില്‍ പ്രക്ഷേപണം മേയ് 28ന്
Monday, May 23, 2016 5:19 AM IST
ന്യൂയോര്‍ക്ക്: വെസ്റ്ചെസ്റര്‍ മലയാളി അസോസിയേഷന്‍ കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ നിറഞ്ഞുകവിഞ്ഞ സദസില്‍ ആഘോഷിച്ച കുടുംബസംഗവും ഈസ്റര്‍, വിഷു പരിപാടികളും മേയ് 28നു (ശനി) ഉച്ചകഴിഞ്ഞു മൂന്നിനു (ചലം ഥീൃസ ശോല) പ്രേക്ഷേപണം ചെയ്യുന്നു. ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു കുടുംബസംഗമീ ആണ് ഈ വര്‍ഷം നടന്നത്. കലാപരിപാടികളുടെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രവാസി ചാനലില്‍ പ്രേക്ഷേപണം ചെയ്യുന്നത്.

വിവരങ്ങള്‍ക്ക്: സുനില്‍ ട്രൈസ്റാര്‍ 917 662 1122.