ജോർജ് ജോസഫ് തെക്കേൽ നിര്യാതനായി
Friday, July 29, 2016 3:13 AM IST
ഡാളസ്: ജോർജ് ജോസഫ് തെക്കേൽ (69) ഡാളസിൽ കരോൾട്ടനിൽ നിര്യാതനായി. കരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഇടവകാംഗമാണ്. ഭാര്യ: കോഴിപ്പള്ളി വേലുവിള പുത്തൻപുരയിൽ കുടുബാംഗം മേരി ജോർജ് (ലിസി).

മക്കൾ: സ്വപ്ന ജോർജ്, വിനോദ് ജോർജ്. മരുമക്കൾ: ബിജി (കോടിയാറ്റ്, കൈപ്പട്ടൂർ), കവിത (എല്ലാവരും യുഎസ്)

ജൂലൈ 29–നു വെള്ളിയാഴ്ച കരോൾട്ടൻ സെന്റ്. മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (1080 ണ ഖമരസെീി ഞറ, ഇമൃൃീഹഹേീി, ഠത 75006) വൈകിട്ട് 6.30 മുതൽ 9.30 വരെ പൊതുദർശനം നടക്കും.

സംസ്കാര ശുശ്രൂഷകൾ ജൂലൈ 30–നു ശനിയാഴ്ച രാവിലെ 10.30 നു കരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ചു, കൊപ്പേൽ റോളിംഗ്സ് ഓക്സ് സെമിത്തേരിയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(400 എൃലലുീൃേ ജസം്യ, ഇീുുലഹഹ, ഠത 75019) തുടർന്നു സംസ്കാരം. വിവരങ്ങൾക്ക് : ബിജി (469 231 6037).