Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സ്വിറ്റ്സർലൻഡിൽ ഭാരതീയ കലോത്സവം സമാപിച്ചു
Tuesday, January 17, 2017 6:26 AM IST
സൂറിച്ച് : സ്വിസിലെ കലാ സാംസ്കാരിക സഘടനയായ ഭാരതീയ കലാലയത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും സംഘടിപ്പിച്ചുവരുന്ന ഭാരതീയ കലോത്സവം സൂറിച്ചിലെ ഊസ്റ്ററിൽ ജനുവരി ഏഴാം തിയതി കൗമാര കലയുടെ കേളികൊട്ടുണർത്തി രാഗഭാവ താളലയങ്ങളും കരചര ചലനങ്ങളും ആസ്വാദനത്തിനു പുതിയ ഊടും പാവും നെയ്ത് നിറഞ്ഞ ജനാവലിയുടെ സാന്നിധ്യത്തിൽ വർണപൊലിമ തീർത്ത് തിരശീല വീണു.
വിദ്യാർഥികളുടെ സർവ്വതോന്മുഖമായ വളർച്ചക്കും വികസനത്തിനും പാഠ്യ വിഷയങ്ങൾക്കു പുറമെ പാഠ്യേതര മേഖലയിലും ഊന്നൽ നൽകുന്നതിനുവേണ്ടി സംഘടിപ്പിച്ച കലാമത്സരങ്ങൾ രാവിലെ ഒൻപതിനു ആരംഭിച്ചു . ചിത്രരചന, സോളോസോംഗ്, സിനിമാറ്റിക് ഡാൻസ് എന്നിവയിലാണ് പ്രധാനമായും മത്സരങ്ങൾ നടന്നത് . സ്വിസിലെ രണ്ടാം തലമുറയിലെ കുരുന്നു പ്രതിഭകൾ മത്സരങ്ങളിൽ പങ്കെടുക്കുകയും ട്രോഫികൾ കരസ്ഥമാക്കുകയും ചെയ്തു. മൽസര ഇനങ്ങൾ പരിചയസമ്പന്നരായ വിധികർത്താക്കളുടെ മേൽനോട്ടത്തിൽ നടന്നു. വിധി കർത്താക്കൾക്കു കലാലയം മൊമെന്റോ നല്കി ആദരിച്ചു.
ഇളം തലമുറയിലെ വളർന്നുവരുന്ന ഗായകരായ സ്നേഹ പറയനിലവും സാന്ദ്ര മുക്കോതറയിലും ,ബ്രെൻഡൻ തുരുത്തിപ്പള്ളിയും ചേർന്നു ആലപിച്ച പ്രാർത്ഥനാ ഗാനത്തോട് കൂടി വൈകിട്ട് നാലിനു പൊതുയോഗം ആരംഭിച്ചു. കലാലയം ചെയർപേഴ്സൺ നാൻസി അരീക്കലിനുവേണ്ടി വൈസ് ചെയർമാൻ ജോർജ് നമ്പുശേരി അഥിതികൾക്ക് സ്വാഗതമേകി. സ്വാഗത പ്രസംഗത്തിൽ കലാലയം എന്ന പ്രസ്ഥാനത്തിന്റെ മികവിനെ പറ്റിയും മലയാളി സമൂഹം ഒറ്റ കൂട്ടായ്മയായി വളർന്ന് ഈ പ്രവാസ ജീവിതത്തിൽ തങ്ങളുടെ പാരമ്പര്യത്തേയും സംസ്കാരത്തെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റി അദ്ദേഹം ഉദ്ബോധിപ്പിച്ചു. തുടർന്നു കലോത്സവത്തിന്റെ ഉദ്ഘാടനം ഉസ്റ്റർ സ്റ്റേറ്റ് പ്രസിഡന്റ് വെർണർ എഗ്ലി, പ്രശസ്ത കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസിയും, മറ്റു സംഘടനാഭാരവാഹികളും ചേർന്നു ഭദ്രദീപം കൊളുത്തിയതോടെ അവേശത്തിമിർപ്പിന്റെ അലയടികളുയർന്നു. തുടർന്നു സെക്രടറി റീന മണവാളൻ നന്ദി അർപ്പിച്ചു .
സംശുദ്ധ മലയാളത്തിന്റെ സൗന്ദര്യത്തെ മുഴുവൻ ആവാഹിച്ചെടുത്ത അവതരണ ശൈലിയുമായി ബെൻസൻ പഴയാറ്റിലും ,രസ്മി പറശേരിയും പ്രോഗ്രാമുകൾ മോഡറേറ്റ് ചെയ്തു .
തുടർന്നു കലയുടെ അത്ഭുത ലോകത്തിന്റെ വാതിൽ തുറന്നു കൊണ്ട് ,കൾചറൽ പ്രോഗ്രാമിന് തുടക്കമായി .അളവറ്റ അമ്മയുടെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും അറിയിച്ചുകൊണ്ട് ലോകത്തിലെ എല്ലാ അമ്മമാർക്കും സമർപ്പിച്ചുകൊണ്ട് ‘സർവം സഹയാം അമ്മ’ എന്ന ഓപ്പണിങ് പ്രോഗ്രാം അരങ്ങിലെത്തി . വീഡിയോ പ്രെസൻറ്റേഷനോട് കൂടി ആരംഭിച്ച പ്രോഗ്രാമിൽ ഏതാണ്ട് അൻപതോളം കുട്ടികളും മുതിർന്നവരും പങ്കെടുത്തു .ഡാൻസ് കോർഡിനേറ്റേഴ്സ് ആയ സ്വിസിലെ അതുല്ല്യ ഗായികയായ മിനി മൂഞ്ഞെലിയുടേയും,സൂസൻ പറയാനിലത്തിന്റെയും ഭാവനയിൽ വിരിഞ്ഞ പ്രോഗ്രാമിനു നയന അരീക്കൽ കൊറിയോഗ്രാഫി ചെയ്തു .
‘അമ്മ’ എന്ന വാക്ക് ഒരു പിഞ്ചു പൈതലിെൻറ നാവിൽ ആദ്യം വിരിയുന്ന പുണ്യ നാമം! ...പഴയ തലമുറയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ജീവിത സാഹചര്യങ്ങൾ ഇന്നത്തെ തലമുറ കൈവരിച്ചിരിക്കുന്നു. പക്ഷേ എവിടെയൊക്കെയോ ഒരു നഷ്ടബോധം അനുഭവപ്പെടുന്നു. മനുഷ്യർ തമ്മിലുള്ള പരസ്പര സ്നേഹവും ബഹുമാനവും പരിഷ്ക്കാരത്തിെൻറ കുത്തൊഴുക്കിൽ കൈമോശം വരുമ്പോൾ മാതാപിതാക്കളെ ദൈവതുല്യം കരുതിയ ഒരുകാലമുണ്ടായിരുന്നു, അമ്മ സർവം സഹയാണ്. സ്വന്തം രക്തം ഊറ്റിക്കൊടുത്ത്, സുഖകരമായ ഉദരശയ്യയിൽ മൃദുമെത്തയിൽ പത്തുമാസം ചുമന്ന് വേദനയോടെ പ്രസവിച്ച് പാലൂട്ടി വളർത്തി, ജീവിത സുഖങ്ങൾ കുഞ്ഞിനു വേണ്ടി ത്യജിച്ച് ജീവിക്കുന്ന അമ്മയ്ക്ക് എത്രമാത്രം സ്നേഹവും കരുതലും കുഞ്ഞുങ്ങൾ നൽകേണ്ടതാണന്നും ’അമ്മ’ എന്നാൽ ’അ’ ആദ്യത്തേത്. ‘മ്മ’ എന്നാൽ എെൻറ എന്നും അർത്ഥം ആണെന്നും പുതുതലമുറയെ ഓർമ്മിപ്പിക്കുന്നതായിരുന്നു കലാലയം ഈ വർഷം അവതരിപ്പിച്ച ഓപ്പണിങ് പ്രോഗ്രാം.
തുടർന്ന് സ്വിസ്സ് മലയാളികളുടെ കാതിനും മനസ്സിനും കുളിരേകികൊണ്ട് മലയാളികളുടെ മനസിൽ സംഗീതത്തിൻറെ നിലാവു പരത്തികൊണ്ട് പ്രശസ്ത കീ ബോർഡ് മ്യൂസിഷ്യൻ സ്റ്റീഫൻ ദേവസി രംഗപ്രവേശം ചെയ്തു. സംഗീതത്തിന്റെ പുത്തൻ മേഖലകളിലേക്ക് ആസ്വാദകരെ കൈപിടിച്ചുയർത്തുകയായിരുന്നു സ്റീഫൻ ദേവസിയും സംഘവും. കൈവിരലുകളിൽ വിരിഞ്ഞ ഓരോ ഗാനത്തിനും സദസ്സ് ജനിച്ച മണ്ണിന്റെ സംസ്കാരത്തെയും ,ഐക്ക്യത്തെയും ഒരു നിമിഷം ഓർക്കാതിരിന്നിട്ടുണ്ടാവില്ല . പിന്നീട് പാട്ടിന്റെ വഴികളിൽ പ്രതീക്ഷയുടെ പുതുശബ്ദവുമായി കാവ്യ ഗാനം ആലപിക്കുകയും തുടർന്നു പ്രശസ്ത ഗായകൻ ശ്യാമ പ്രസാദ് പഴയതും പുതിയതുമായ ഗാനങ്ങൾ സ്വിസ് മലയാളികൾക്കായി ആലപിച്ചപ്പോൾ സദസ്സ് ഒരുമിച്ചു കരഖോഷം മുഴക്കി.
നാടൻ ഭക്ഷണങ്ങളുടെ ഫുഡ് കൗണ്ടർ കലാലയത്തിന്റെ അംഗങ്ങൾ ഒരുക്കിയിരുന്നു. കലോൽസവത്തിനു തിരി തെളിഞ്ഞപ്പോൾ പ്രവാസി മലയാളികളുടെ വിജയഗാഥയുടെ പുതിയ ചരിത്രം ഒന്നു കൂടി എഴുതപെട്ടന്നു പ്രോഗ്രാം കോ ഓർഡിനെറ്റർ മേഴ്സി പറശേരി അഭിപ്രായപെട്ടു .കലോത്സവം ഒരു വൻവിജയമാക്കാൻ സഹായിച്ച സ്വിസിലെ എല്ലാ മലയാളീ സമൂഹത്തിനും മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്കും കൂടാതെ വിവിധ കമ്മിറ്റികൾക്ക് നേത്രത്വം കൊടുത്ത എല്ലാവർക്കും ഭാരവാഹികൾ നന്ദി അറിയിച്ചു. മലയാളത്തനിമ വിളിച്ചോതി ആർഷഭാരത–ആംഗലേയ സംസ്കാര സമന്വയത്തിന്റെ വേദിയായി കലോത്സവത്തിന്റെ കലാപരിപാടികൾക്കുശേഷം ദേശീയ ഗാനത്തോടെ തിരശീല വീണു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും റോമിലെ പ്രവാസി മലയാളി സംഘടനകൾ സ്വീകരണം നൽകി
റോം: റോമിലെ പ്രവാസി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തന്തുരി
ഓൾ യൂറോപ്പ് വടംവലി മത്സരം അയർലൻഡിൽ ഒക്ടോബർ അഞ്ചിന്
ദ്രോഘട: അയർലൻഡിലെ ചരിത്ര പോരാട്ടങ്ങളുടെ ഓർമകൾ ഉറങ്ങുന്ന പൗ
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ 24ന് ബാസിൽഡനിൽ
ലണ്ടൻ: ലണ്ടൻ റീജണൽ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും സീറോമലബ
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച
ബർമിംഗ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള മേയ് മാസ വണക്കത്തിൽ അഭ
അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു. ക്രാന്
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാ
മിഡ്ലാൻഡ് ഫോക്സസ് ഫുട്ബോൾ ക്ലബ് രൂപീകരിച്ചു
മിഡ്ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫു
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ
ലണ്ടൻ: മലയാള സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പ
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്റെ വീട്
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മലയാളി
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശ
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വ
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണം: പ്രതിഷേധം വ്യാപകം
ബര്‍ലിന്‍ : ജര്‍മനിയിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സോഷ്യല്‍
മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ
ബോൾട്ടൺ: പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയത
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ 26 മുതൽ
ബ്ലെയ്ഡൺ: ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂ
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: യുകെയിലെ ഡെർബിയിൽ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീ
ഫാ. സേവ്യർ ഖാൻ നയിക്കുന്ന യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്
ഇയു വിപുലീകരണത്തിന്റെ വാര്‍ഷികം ആഘോഷിച്ചു
ബ്രസല്‍സ്: ഇയുവിന്റെ വിപുലീകരണദിനം ആഘോഷിച്ചു. യൂറോപ്യന്‍ യ
ജർമനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
ബെര്‍ലിന്‍: ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ് ഓഗസ്റ്റ് രണ്ട് മുതല്‍
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14-ാമത് ബീനിയല് ഗ്ലോ

ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ധ്യാനം വ്യാഴാഴ്ച മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ ക
ഐറിഷ് പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം
ഡബ്ലിൻ: അയർലൻഡിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ പ്രതിഷേ
വിയന്നയിൽ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് ശനിയാഴ്ച
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസി
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ നാട്ടിലേക്ക് മടങ്ങുന്നു; യാത്രയയപ്പ് 11ന് മാഞ്ചസ്റ്ററില്‍
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന് രൂപത വികാരി ജനറലും യുകെയിലെ ക്നാനാ
ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോ
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണി
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്
ഐഎഫ്എ റമ്മി ടൂർണമെന്റ് നടത്തി
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്റ്
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്നൗവില് റഷ്യക്കാരന് ഇരട്
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ
മതസൗഹൃദ സംഗമം സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാള
റോമാ ബൈബിൾ കൺവൻഷൻ നടന്നു
റോം: ഇറ്റലിയിലെ സീറോമലബാർ കത്തോലിക്ക സഭയുടെ റോമിലെ സാന്തോം ഇ
യുകെ സ്വപ്നം ബാക്കിയാക്കി സൂര്യ മടങ്ങി
ആലപ്പുഴ: യുകെയില്‍ പോകാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്ത
ബിനോയ് തോമസിന്റെ സംസ്കാരം വ്യാഴാഴ്ച
ലണ്ടൻ: കാഞ്ഞിരമറ്റം കരിയിലക്കുളം ബേബി തോമസ്-മേരി തോമസ് ദന്പത
ത്രേസ്യാമ്മ ജോൺ ഫ്രാങ്ക്ഫർട്ടിൽ അന്തരിച്ചു
ഫ്രാങ്ക്ഫർട്ട്: രാമപുരം കൂട്ടപറന്പിൽ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ
നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റ്; പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യന്മാർ
മാഞ്ചസ്റ്റർ സിറ്റി: രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ്
സന്ന്യാസജീവിതത്തിന് അപ്പസ്തോലിക ധൈര്യം ആവശ്യം: ഫ്രാൻസിസ് മാർപാപ്പ
റോം: നേതൃത്വത്തിനു വേണ്ടിയുള്ള പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കു
ഇടവകവികാരിമാരുടെ അന്താരാഷ്ട്ര സമ്മേളനം റോമിൽ ആരംഭിച്ചു
റോം: ആഗോള കത്തോലിക്കാ സഭയിൽ സിനഡിന്റെ ഭാഗമായി ലോകത്തിലെ ഇടവ
ഗ്രേറ്റ് ബ്രിട്ടൻ രൂപത പാസ്റ്ററൽ കൗൺസിൽ സംയുക്ത സമ്മേളനം ലെസ്റ്ററിൽ നടന്നു
ലെസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നിലവിൽ ഉണ്ടായി
മേരി വിസ്കോട്ട് ജർമനിയിൽ അന്തരിച്ചു
കാൾസ് റൂഹെ: തൃശൂർ പുത്തൻചിറ കൊമ്പത്ത്കടവ് വടക്കിനേടത്ത് ചേരി
"ലണ്ടൻ ടു കലേനഹള്ളി'; വോട്ട് ചെയ്യാൻ പറന്നെത്തി കന്നഡ യുവതി, ചെലവ് ഒന്നരലക്ഷം രൂപ..!
ബംഗളൂരു: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്റെ തിരക്കുകളിലാണ്. രണ്ട
ജര്‍മനിയിലെ ഭരണമുന്നണി കക്ഷികളുടെ ജനപിന്തുണയില്‍ വന്‍ ഇടിവ്
ബെര്‍ലിന്‍: ജര്‍മനിയിലെ ഭരണകക്ഷിയായ ട്രാഫിക് ലൈറ്റ് മുന്നണിയ
തടവുകാരും കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ
റോം: ഇറ്റലിയിലെ വെനീസിൽ വനിതാ തടവുകാരുമായും കലാകാരന്മാരുമ
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക്
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46)
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം. ഐറി
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ
Latest News
ജെസ്ന തിരോധനാക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച
കേജരിവാളിന്റെ ഇടക്കാല ജാമ്യഹർജി ഇന്നു പരിഗണിക്കും
പാക്കിസ്ഥാനെ ബഹുമാനിക്കൂ, അല്ലെങ്കില്‍ അണ്വായുധം പ്രയോഗിക്കുമെന്ന് മണിശങ്കര്‍ അയ്യര്‍; വെട്ടിലായി കോണ്‍ഗ്രസ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top