വർഗീസ് കയ്യാലപറന്പിലിന്‍റെ സംസ്കാരം കൊളോണിൽ മേയ് രണ്ടിന്
Tuesday, April 25, 2017 7:58 AM IST
കൊളോണ്‍: കൊളോണിൽ നിര്യാതനായ ചങ്ങനാശേരി സ്വദേശി കയ്യാലപ്പറന്പിൽ വർഗീസിന്‍റെ (തങ്കച്ചൻ- 69) സംസ്കാരം മേയ് രണ്ടിന് (ചൊവ്വ) 10ന് കൊളോണ്‍ മേർഹൈമിലെ സെന്‍റ് ഗിരിയോണ്‍ ദേവാലയത്തിൽ (VON-ELTZ-PLATZ 4, 51109 KOELN) ദിവ്യബലിയോടുകൂടി ആരംഭിച്ച് മേർഹൈം, കാൽക്കർ സെമിത്തേരിയിൽ. (MERHEIM KALKER FRIEDHOF, KRATZWEG 1, 51109 KOELN)

ഭാര്യ: സെലിനാമ്മ. മകൻ: ടിസൻ.