ഫ്രാ​ങ്ക്ഫ​ർ​ട്ട് ഫി​ഫ്റ്റി പ്ല​സ് കേ​ര​ള പി​റ​വി ആ​ഘോ​ഷി​ച്ചു
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ഫി​ഫ്റ്റി പ്ല​സ് ഫ്രാ​ങ്ക്ഫ​ർ​ട്ട് അ​ല​ർ​ഹൈ​ലി​ഗ​സ്റ്റ് ത്രൈ​ഫാ​ൾ​ട്ടി​ഗ് പ​ള്ളി ഹാ​ളി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു. മൈ​ക്കി​ൾ പാ​ല​ക്കാ​ട്ട് കു​ടു​ബാം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്രം ചു​രു​ക്ക​ത്തി​ൽ ഐ​സ​ക് പു​ലി​പ്ര, മാ​ത്യു കൂ​ട്ട​ക്ക​ര എ​ന്നി​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ജോ​ർ​ജ് ചൂ​ര​പ്പൊ​യ്ക​യി​ൽ, ജോ​സ് തി​നം​പ​റ​ന്പി​ൽ, മേ​രി, ആ​ന്‍റ​ണി എ​ട​ത്ത​രു​ത്തി​ക്കാ​ര​ൻ, ജെ​ൻ​സി പാ​ല​ക്കാ​ട്ട് എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഫി​ഫ്റ്റി പ്ല​സ് ആ​ന്‍റ​ണി തേ​വ​ർ​പാ​ട​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ബേ​ബി തോ​മ​സ് തേ​വ​ർ​പാ​ട​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ ത​നി​മ​യാ​യ ക​പ്പ, മീ​ൻ​ക​റി, ചോ​റ് ക​റി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട സ​മൃ​ദ്ധ​മാ​യ അ​ത്താ​ഴ വി​രു​ന്നൊ​രു​ക്കി. 2017 ലെ ​പ​രി​പാ​ടി​ക​ൾ വി​ല​യി​രു​ത്തി 2018 ലെ ​വാ​രാ​ന്ത്യ​സെ​മി​നാ​ർ സ്ഥ​ല​വും, തീ​യ​തി​യും തീ​രു​മാ​നി​ച്ചു. ജോ​ണ്‍ മാ​ത്യു കേ​ര​ള പി​റ​വി ആ​ഘോ​ഷം മോ​ഡ​റേ​റ്റ് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍