മെ​ർ​ക്ക​ൽ നാ​ലാ​മൂ​ഴ​വും ജ​ർ​മ​ൻ ചാ​ൻ​സ​ല​റാ​യി തെരഞ്ഞെടുക്കപ്പെട്ടു
Wednesday, March 14, 2018 8:21 PM IST
ബ​ർ​ലി​ൻ: നി​ല​വി​ലെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക്ക​ൽ നാ​ലാ​മൂ​ഴ​വും ചാ​ൻ​സ​ല​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ പാ​ർ​ല​മെ​ന്‍റി​ൻ ന​ട​ന്ന ചാ​ൻ​സ​ല​ർ വോ​ട്ടെ​ടു​പ്പി​ൽ സി​ഡി​യു/​സി​എ​സ്യു, എ​സ്പി​പി അ​ട​ങ്ങി​യ ഗ്രോ​ക്കോ മു​ന്ന​ണി​യി​ലെ 399 അം​ഗ​ങ്ങ​ളി​ൽ 364 അം​ഗ​ങ്ങ​ൾ മെ​ർ​ക്ക​ലി​നെ അ​നു​കൂ​ല​മാ​യി വോ​ട്ടു ചെ​യ്തു. 315 അം​ഗ​ങ്ങ​ൾ എ​തി​ർ​ത്തു വോ​ട്ടു ചെ​യ്തു. മു​ന്ന​ണി​യി​ലെ 35 അം​ഗ​ങ്ങ​ളാ​ണ് മെ​ർ​ക്ക​ലി​നെ പി​ന്താ​ങ്ങാ​തി​രു​ന്ന​ത്. ഇ​തി​ൽ ത​ന്നെ ഒ​ൻ​പ​തു​പേ​ർ നി​ഷ്പ​ക്ഷ​ത പാ​ലി​ച്ചു.

നാ​ലു അം​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 355 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്. ഇ​തോ​ടെ മെ​ർ​ക്ക​ലി​ന്‍റെ നി​ല​വി​ലെ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​മൊ​ഴി​ഞ്ഞു.

ചാ​ൻ​സ​ല​ർ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പ​തി​നൊ​ന്നു മ​ണി​യ്ക്ക് ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ് ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റൈ​ൻ​മ​യ​ർ മെ​ർ​ക്ക​ലി​നെ ചാ​ൻ​സ​ല​റാ​യി പ്ര​ഖ്യാ​പി​ച്ചു. ഉ​ച്ച​യോ​ടെ മെ​ർ​ക്ക​ൽ നാ​ലാ​മൂ​ഴ​വും അ​ധി​കാ​ര​മേ​ൽ​ക്കും.

പാ​ർ​ല​മെ​ന്‍റി​ൽ ആ​കെ അം​ഗ​സം​ഖ്യ 709 ആ​ണ്. ഇ​തി​ൽ അം​ഗീ​കൃ​ത പ്ര​തി​പ​ക്ഷ​മാ​യ എ​എ​ഫ്ഡി യ്ക്ക് 94, ​എ​ഫ്ഡി​പി 80, ഇ​ട​തു പാ​ർ​ട്ടി​ക​ൾ 67, ഗ്രീ​ൻ പാ​ർ​ട്ടി 69 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.

89 കാ​രി​യാ​യ മെ​ർ​ക്ക​ലി​ന്‍റെ അ​മ്മ ഹെ​ർ​ലി​ൻ​ഡ് കാ​സ്നെ​ർ, ഭ​ർ​ത്താ​വ് യോ​വാ​ഹിം സൗ​വ​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​ൻ ദാ​നി​യേ​ൽ എ​ന്നി​വ​ർ വോ​ട്ടെ​ടു​പ്പ് സാ​ക്ഷ്യം വ​ഹി​യ്ക്കാ​ൻ സ​ന്ദ​ർ​ശ​ന ഗാ​ല​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ചാ​ൻ​സ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മെ​ർ​ക്ക​ലി​ന് എ​സ്പി​ഡി നി​യു​ക്ത അ​ദ്ധ്യ​ക്ഷ അ​ന്ത്ര​യാ നാ​ലെ​സ് ബൊ​ക്ക ന​ൽ​കി അ​നു​മോ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ