കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി സെ​ഹി​യോ​നി​ൽ പ്ര​ത്യേ​ക ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ ര​ണ്ടി​ന്
Wednesday, March 14, 2018 11:33 PM IST
ബ​ർ​മിം​ഗ്ഹാം: റ​വ. ഫാ. ​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ ആ​ത്മീ​യ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ ഓ​ഫ് ഇ​വാ​ൻ​ജ​ലൈ​സേ​ഷ​നി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ടീ​നേ​ജു​കാ​ർ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രീ​സ് ഒ​രു​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​നം ന്ധ​ഇ​ഗ്നൈ​റ്റ് ന്ധ​ഏ​പ്രി​ൽ ര​ണ്ടി​ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക്കും.​സെ​ഹി​യോ​ൻ ടീം ​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

യു​കെ​യി​ലെ നൂ​റു​ക​ണ​ക്കി​ന് ടീ​നേ​ജ് പ്രാ​യ​ക്കാ​രി​ലൂ​ടെ സ്കൂ​ൾ ഓ​ഫ് ഇ​വാ​ൻ​ജ​ലൈ​സേ​ഷ​ൻ ടീ​മി​ന് നേ​രി​ട്ട​നു​ഭ​വ​വേ​ദ്യ​മാ​യ​വ മാ​താ​പി​താ​ക്ക​ൾ​ക്ക​ളു​മാ​യി പ്രാ​യോ​ഗി​ക നി​ർ​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ക്ലാ​സു​ക​ളി​ലൂ​ടെ ഈ ​ധ്യാ​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​ന്നു. കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും അ​നു​ഭ​വ സാ​ക്ഷ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ത്ഥ​ന​ക​ളും ഗാ​ന​ശു​ശ്രൂ​ഷ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ധ്യാ​ന​ത്തി​ൽ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്കാ​യി സെ​ഹി​യോ​ൻ ടീം ​ന​ട​ത്തി​യി​ട്ടു​ള്ള ധ്യാ​ന​ങ്ങ​ൾ, ക്ലാ​സു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ന്നു​കൊ​ണ്ട് ഉ​ൾ​ക്കൊ​ണ്ട പാ​ഠ​ങ്ങ​ളും പ​ങ്കു​വ​യ്ക്കു​ന്നു.

ഈ ​അ​നു​ഗൃ​ഹീ​ത ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​കാ​ൻ ഇ​തു​വ​രെ​യും ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ടീ​നേ​ജു​കാ​രെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും സെ​ഹി​യോ​ൻ കു​ടും​ബം യേ​ശു​നാ​മ​ത്തി​ൽ ഏ​പ്രി​ൽ ര​ണ്ടി​ന് ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്നു.


ഏ​പ്രി​ൽ ര​ണ്ട് രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 4 വ​രെ

അ​ഡ്ര​സ്:

ST. CUTHBERT' S CHURCH
CASTLE VALE
BIRMINGHAM
B35 7 PC

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ജെ​സി ബി​ജു 07747586844
തോ​മ​സ് 07877508926.

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്