ഫ്ളോറിഡ: ചിങ്ങവനം കേളചന്ദ്ര പരേതരായ കെ.സി. കുരുവിള ശോശാമ്മ കുരുവിള ദന്പതികളുടെ മകൻ തോമസ് കേളചന്ദ്ര (88) ഫ്ളോറിഡയിലെ വിന്റർ ഹെവനിൽ നിര്യാതനായി. റാന്നി കോയിപ്പുറം രാജമ്മയണ് ഭാര്യ.
മക്കൾ: ബിജോയ് (നോർത്ത് കരോളിന), ബിനോയ് (മസ്കീറ്റ്, ഡാളസ്), ബിജു (നോർത്ത് കരോളിന), ബീന (നോർത്ത് കരോളിന), ബിന്ദു (നോർത്ത് കരോളിന). മരുമക്കൾ: റനി (നോർത്ത് കരോളിന), ബെറ്റി (മസ്കീറ്റ്, ഡാളസ്),ബിൻസി (നോർത്ത് കരോളിന), റജി (നോർത്ത് കരോളിന), ബിജു (നോർത്ത് കരോളിന).
പൊതുദർശനം: സെപ്റ്റംബർ 22ന് വൈകിട്ട് 6 മുതൽ അപ്പക്സ് ഫ്യൂണറൽ ഹോമിൽ (500 ം വില്യംസ് സ്ട്രീറ്റ്, അപ്പക്സ്, നോർത്ത് കരോളിന 27523).
സംസ്കാര ശുശ്രൂഷ: സെപ്റ്റംബർ 23ന് രാവിലെ 10ന് ലൂർദ് മാതാ സീറോ മലബാർ കാത്തലിക് ചർച്ചിൽ (1400 വിഷൻ ഡ്രൈവ്,, അപ്പകസ്, എൻസി 27523).
തുടർന്ന് വേക്ക് മെമ്മോറിയൽ പാർക്കിൽ സംസ്കാരം.
കൂടുതൽ വിവരങ്ങൾക്ക്: ബിനോയ് തോമസ് (469 363 4874).