Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
എ​ൻ​എ​സ്എ​സ് ക​ലി​ഫോ​ർ​ണി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം
Click here for detailed news of all items
  
 
സാ​ന്‍റ ക്ലാ​ര, ക​ലി​ഫോ​ർ​ണി​യ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി ഓ​ഫ് ക​ലി​ഫോ​ർ​ണി​യ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സം​ഘ​ട​ന​യു​ടെ ഏ​റ്റ​വും സ​ജീ​വ​മാ​യ 35 പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ട്ട പ്ര​തി​നി​ധി സ​ഭ സ​മ്മേ​ള​നം ഏ​ക​ക​ണ്ഠ​മാ​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അം​ഗീ​ക​രി​ച്ച​ത്.

പ്ര​സി​ഡ​ന്‍റാ​യി മു​ൻ ട്ര​ഷ​റ​ർ സ്മി​ത നാ​യ​ർ ചു​മ​ത​ല​യേ​റ്റു. ജ​യ പ്ര​ദീ​പ് ആ​ണ് സെ​ക്ര​ട്ട​റി. സ​ജീ​വ് പി​ള്ള ട്ര​ഷ​റ​ർ, സു​രേ​ഷ് ച​ന്ദ്ര​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ഷ്ണു ത​ന്പി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ക​വി​ത കൃ​ഷ്ണ​ൻ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണ് മ​റ്റു പു​തി​യ ഭാ​ര​വാ​ഹി​ക​ൾ. കൂ​ടാ​തെ മ​ധു മു​കു​ന്ദ​ൻ, അ​ര​വി​ന്ദ് നാ​യ​ർ എ​ന്നി​വ​ർ പു​തി​യ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​ണ്. സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക​നും സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ന്‍റു​മാ​യ രാ​ജേ​ഷ് നാ​യ​ർ മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കും.

എ​ൻ​എ​സ്എ​സ് ക​ലി​ഫോ​ർ​ണി​യ ക​ഴി​ഞ്ഞ​യാ​ഴ്ച വി​ജ​യ​ദ​ശ​മി വി​ദ്യാ​രം​ഭ​ദി​വ​സം സാ​ന്‍റാ ക്ലാ​ര​യി​ലും ഫ്രീ​മോ​ണ്ടി​ലും ആ​രം​ഭി​ച്ച മ​ല​യാ​ളം ക്ലാ​സ്സു​ക​ൾ വി​ജ​യ​ക​ര​മാ​യി പു​രോ​ഗ​മി​ക്കു​ന്നു. ഈ ​ക്ലാ​സ്സു​ക​ളി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഇ​നി​യും ചേ​രാ​വു​ന്ന​താ​ണ്. എ​ല്ലാ​വ​ർ​ക്കും ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

ഒ​ക്ടോ​ബ​ർ 14 ന് ​അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള ഒ​രു പി​ക്നി​ക് മി​ൽ​പി​റ്റ​സ് എ​ഡ് ലെ​വി​ൻ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അം​ഗ​ങ്ങ​ൾ ം ംംം.ിമ​ശൃെ.ീൃ​ഴ വെ​ബ്സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം
ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ അഡ്വ. ജോസി സെബാസ്റ്റ്യനും ചാണ്ടി ഉമ്മനും സ്വീകരണം നൽകി
ഫ്ളോറിഡ: അമേരിക്ക സന്ദർശിക്കുന്ന കോട്ടയം ജില്ലാ യുഡിഎഫ് ചെയർമാനും മുൻ കെപിസിസി സെക്രട്ടറിയുമായ അഡ്വ. ജോസി സെബാസ്റ്റ്യനും മുൻ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ചാണ്ടി ഉമ്മനും ഐഎൻഒസി ഫ്ളോറിഡ ചാപ്റ്റർ സ്
ഫിലാഡൽഫിയയിൽ മാപ്പ് കാർഡ് ഗെയിംസ് നവംബർ നാലിന്
ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) ആഭിമുഖ്യത്തിൽ 28 കാർഡ് ഗെയിം നവംബർ നാലിന് നടക്കും. വൈകുന്നേരം നാലു മുതൽ രാത്രി ഒന്പതു വരെ മാപ്പ് ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിലാണ് മത്സര
യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് സണ്‍ഡേ സ്കൂളിന് മികച്ച വിജയം
യോങ്കേഴ്സ്: നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് സണ്‍ഡേ സ്കൂളിന് മികച്ച വിജയം. സണ്‍ഡേ സ്കൂൾ സെൻട്രലൈസ്ഡ് പരീക്ഷയിൽ പന്ത്രണ്ടാം ഗ്രേഡിലെ ഒന്നാം റാങ്ക് ഷെറിൽ വ
അമേരിക്കയിൽ കാണാതായ ഷെറിൻ മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തി
റിച്ചാർഡ്സണ്‍: വൃക്ഷ ചുവട്ടിൽ നി്ന്നും അപ്രത്യക്ഷമായ ഷെറിൻ മാത്യുവിന്േ‍റതെന്ന് സംശയിക്കുന്ന മൃതദേഹം ഒക്ടോബർ 22 ന് റിച്ചാർഡ്സൻ പോലീസ് കണ്ടെടുത്തു. റിച്ചാർഡ്സണ്‍ പോലീസ് മൃതദേഹം കണ്ടെടുത്ത കാര്യം സ്ഥി
ജോയി അന്പാട്ട് നിര്യാതനായി
ഡാളസ്: കുറുപ്പന്തറ മാഞ്ഞൂർ അന്പാട്ട് വീട്ടിൽ ജോയ് (69) ഡാളസിൽ നിര്യാതനായി. ഭാര്യ: ചിന്നമ്മ കരിങ്കുന്നം കാരത്തേടത്ത് കുടുംബാംഗം.

മക്കൾ: ഡോ. ജോയ്സ്, ഫിൽ ജോയ്, ഡോ. ജൂലി. മരുമകൻ: ഡോ. സോഫി ബെൻസണ
മാഗ് ഓണം ആഘോഷിച്ചു
ഹൂസ്റ്റണ്‍: ഹാർവി പ്രളയ ദുരന്തത്തെതുടർന്നു മാറ്റിവച്ച മലയാളി അസോസിയേഷൻ ഗ്രേറ്റർ ഹൂസ്റ്റണിന്‍റെ (മാഗ്) ഓണാഘോഷം സെപ്റ്റംബർ 30 ന് മിസൗറി സിറ്റിയിലുള്ള ക്നാനായ കമ്യൂണിറ്റി സെന്‍ററിൽ ആഘോഷിച്ചു.

ബോർഡ
ബാൾട്ടിമോർ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശയും പ്രതിഷ്ഠയും 27, 28 തീയതികളിൽ
ബാൾട്ടിമോർ: പുനർനവീകരിച്ച ബാൾട്ടിമോർ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും ഒക്ടോബർ 27, 28 (വെള്ളി, ശനി) തീയതികളിൽ നടക്കും. നോർത്ത് ഈസ്റ്റ് ഭദ്രാസനാധിപൻ സക്കറിയ
മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ്
ഷിക്കാഗോ: ക്നാനായ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ ഒക്ടോബർ 15 ന് ആരോഗ്യ സംരക്ഷണ പരിശിലന ക്ലാസ് സംഘടിപ്പിച്ചു. ഇടവകയിലെ മുതിർന്ന പൗര·ാർക്കായി നടത്തിയ പരിശീ
ഹരികെയ്ൻ റിലീഫ് ഫണ്ടിൽ മുൻ അമേരിക്കൻ പ്രസിഡന്‍റുമാരുടെ അപൂർവ സംഗമം
ടെക്സസ്: ഹൂസ്റ്റണ്‍, ഫ്ളോറിഡ, വെർജിൻ ഐലന്‍റ്, പോർട്ടോറിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ദുരിതത്തിനിരയായവർക്കും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി ഫണ്ട് രൂപീകരിക്കുന്നതിന് സംഘടിപ്പിച്ച
ക്യൂൻസ് സെന്‍റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ പെരുന്നാൾ
ന്യൂയോർക്ക്: ക്യൂൻസ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവും സഭയുടെ പരിശുദ്ധനുമായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 115ാം ഓർമ്മപെരുന്നാൾ ആഘോഷിക്കുന്നു. ഭദ്രാസന അദ്ധ്യക്ഷൻ സഖറിയ
ഫോമാ മിഡ് അറ്റ്ലാന്‍റിക് റീജണ്‍ ഷിക്കാഗോ കണ്‍വൻഷൻ: റീജണൽ കിക്ക്ഓഫ് 22ന്
ഫിലാഡൽഫിയ: ഫോമ മിഡ് അറ്റ്ലാന്‍റിക് റീജണിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന 2018 ഷിക്കാഗോ ഫോമ ദേശീയ കണ്‍വൻഷന്‍റെ റീജണൽ കിക്ക്ഓഫിന്േ‍റയും, 61ാമത് കേരളപ്പിറവി ദിനാഘോഷത്തിന്േ‍റയും ഒരുക്കങ്ങൾ പൂർത്തിയായതായ
ഡാളസിൽ സംഗീത സാഹിത്യ സംഗമവേദി 29 ന്
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഒക്ടോബർ 29ന് (ഞായർ) സംഗീത സാഹിത്യ സംഗമ വേദി സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 3.30 മുതൽ കേരള അസോസിയേഷൻ കോണ്‍ഫറൻസ് ഹാളിലാണ് പരിപാടി.

മുൻ കേരള ചീഫ് സെക്രട്ടറിയും മലയാ
അമേരിക്കൻ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ മുന്നിൽ
വാഷിംഗ്ടണ്‍: കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ അമേരിക്കയിലേക്ക് കുടിയേറിയവരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണെന്ന് സെന്‍റർ ഫോർ ഇമിഗ്രേഷൻ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു.

അമേരിക്കയിലെ കുടിയേറ്റക്
പത്തനാപുരം സംഗമം വാർഷിക സമ്മേളനം 22 ന്
ഡാളസ്: പത്തനാപുരം സംഗമം ഡാളസിന്‍റെ ആറാമത് വാർഷിക സമ്മേളനം ഒക്ടോബർ 22 ന് (ഞായർ) നടക്കും. വൈകുന്നേരം ആറിന് രൂചി പാലസ് റസ്റ്ററന്‍റിൽ (3128 E Training Mills Rd, Carrolton, Tx 75006) ആണ് പരിപാടികൾ. വിവിധ
പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
അലബാമ: ഇരുപതു വർഷം മുന്പ് അലബാമ പോലീസ് ഓഫീസർ ആന്േ‍റഴ്സണ്‍ ഗോർഡനെ (40) കൊലപ്പെടുത്തിയ കേസിൽ പ്രതി ടോറി ട്വയ്നിന്‍റെ വധശിക്ഷ കഴിഞ്ഞ ദിവസം ഹോൾമാൻ കറക്ഷണർ ഫെസിലിറ്റിയിൽ നടപ്പാക്കി.

1997 സെപ്റ്റംബ
അമേരിക്കൻ കൊച്ചിൻ ക്ലബ് ടൂർ ഒക്ടോബർ 28-ന്
ഷിക്കാഗോ: അമേരിക്കൻ കൊച്ചിൻ ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ണശിലൃ്യ ണശില ഠമെശേിഴ ഠീൗൃ ഒക്ടോബർ 28നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു Lynfred Winery, 15 S Roselle Road, Roselle, Illinoisൽ വച്ചു നടത്തുന്നു.
ഷെ​റി​ൻ മാ​ത്യു​വി​ന്‍റെ തി​രോ​ധാ​നം; ആ​ത്മ​സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്
റി​ച്ചാ​ർ​ഡ്സ​ണ്‍: ഷെ​റി​ൻ മാ​ത്യു​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണം ത്വ​രി​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ അ​ക്ഷ​മ​രാ​ക​രു​തെ​ന്നും ആ​ത്മ​സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും
ഫോ​മ 2018 ക​ണ്‍​വ​ൻ​ഷ​ൻ ഏ​ർ​ളി ബേ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ന് ഷി​ക്കാ​ഗോ​യി​ൽ തു​ട​ക്കം​കു​റി​ച്ചു
ഷി​ക്കാ​ഗോ: 2018 ജൂ​ണ്‍ 21, 22, 23, 24 തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ൽ ന​ട​ക്കു​ന്ന ഫോ​മ​യു​ടെ അ​ന്ത​ർ​ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന്‍റെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്കം​കു​റി​ച്ചു.
മൗ​ണ്
ഡാ​ള​സി​ൽ സൗ​ജ​ന്യ ഐ​ടി ട്രെ​യ്നിം​ഗ് പ്രോ​ഗ്രാം
ഇ​ർ​വിം​ഗ്(​ഡാ​ള​സ്): ഐ​ടി പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്ക് തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​നും പു​തി​യ തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന ഒ​രു​മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സൗ​ജ​ന്യ ഐ
'എ​ജ്യു​ക്കേ​റ്റ് എ ​കി​ഡ്' പ​ന്ത്ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്
ലോ​സ് ആ​ഞ്ചെ​ലെ​സ് : കാ​ലി​ഫോ​ർ​ണി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ 'ഓം'മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​സ് ആ​ഞ്ചെ​ലെ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റാ​യ 'എ​
ഷെ​റി​ന്‍റെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്
റി​ച്ച​ർ​ഡ്സ​ണ്‍ (ഡാ​ള​സ്): ഡാ​ള​സി​ലെ റി​ച്ച​ർ​ഡ്സ​നി​ൽ നി​ന്നും കാ​ണാ​താ​യ ബാ​ലി​ക​യ്ക്കു​വേ​ണ്ടി​യു​ള​ള അ​നേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ൾ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യാ ക​ൾ​ച്ച​റ
സ്വ​ര​ത​രം​ഗം സം​ഗീ​ത സ​ന്ധ്യ 29ന്
ന്യു​യോ​ർ​ക്ക്: സൗ​ഹൃ​ദ​യ ക്രി​സ്ത്യ​ൻ ആ​ർ​ട്സ് ഒ​രു​ക്കു​ന്ന ക്രി​സ്തീ​യ ഗാ​ന​സ​ന്ധ്യ സ്വ​ര​ത​രം​ഗം ഒ​ക്ടോ​ബ​ർ 29ന് ​ന്യു​യോ​ർ​ക്കി​ൽ ന​ട​ക്കും. വൈ​കി​ട്ട് 5.30ന് ​ന്യു​യോ​ർ​ക്ക് ട്രി​നി​റ്റി ലൂ​
ന്യൂജേഴ്സിയിൽ മൾട്ടി കൾച്ചറൽ വൈസ് മെൻസ് ക്ലബിനു തുടക്കം കുറിച്ചു
ന്യൂജേഴ്സി: ശതാബ്ദിയോടടുക്കുന്ന വൈസ് മെൻസ് ക്ലബ് പ്രസ്ഥാനത്തിൽ പുതിയൊരു വഴിത്താര തുറന്ന് വ്യത്യസ്ഥ സംസ്കാരങ്ങളിൽ നിന്നുള്ളവർ അംഗങ്ങളായ ക്ലബ് ന്യൂജേഴ്സിയിൽ സ്ഥാപിതമായി. സേവന പ്രവർത്തനങ്ങളോടുള്ള താല്
ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ കേ​ര​ളോ​ത്സ​വം ഒ​ക്ടോ​ബ​ർ 28ന്
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് റീ​ജ​ണ്‍ കേ​ര​ളോ​ത്സ​വം ഒ​ക്ടോ​ബ​ർ 28 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റു മു​ത​ൽ ഒ​ൻ​പ​തു (ക്യു​ൻ​സ്) ഫ്ളോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ണ്‍ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട
സ​മാ​ജം വാ​ർ​ഷി​ക കോ​ണ്‍​ഫ​റ​ൻ​സി​ൽ റെ​ക്കോ​ർ​ഡ് ഭേ​ദി​ച്ച ജ​ന​പ​ങ്കാ​ളി​ത്തം
ഡാ​ൽ​ട്ട​ണ്‍(​പോ​ക്ക​ണോ​സ് പെ​ൻ​സി​ൽ​വേ​നി​യ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ 27ാമ​ത് വാ​ർ​ഷി​ക കോ​ണ്‍​ഫ​റ​ൻ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ർ​ഡ് ഗെ​യിം​സ് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന അ​ന്ത​ർ ദേ​ശീ​യ കാ​ർ​ഡ് ഗെ​യിം​സ് (28, റ​മ്മി) ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ജി​മ
ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല ചാ​രി​റ്റി ബാ​ങ്ക്വ​റ്റ് ന​ട​ത്തി
ഫി​ല​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​യി​ലെ ചാ​രി​റ്റി സം​ഘ​ട​ന​ക​ളി​ൽ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല​യു​ടെ ബാ​ങ്ക്വ​റ്റും ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മ​വും അ​സെ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​
ഗീ​താ​ജ്ഞ​ലി റാ​വു 2017 യം​ഗ് സ​യ​ന്‍റി​സ്റ്റ് ചാ​ല​ഞ്ച് വി​ന്ന​ർ
കൊ​ള​റാ: 2017 ഡി​സ്ക​വ​റി എ​ഡ്യു​ക്കേ​ഷ​ൻ 3 എം ​യം​ഗ് സ​യ​ൻി​സ്റ്റ് ചാ​ല​ഞ്ച് മ​ത്സ​ര​ത്തി​ൽ കൊ​ള​റാ​ഡൊ​യി​ൽ നി​ന്നു​ള്ള പ​തി​നൊ​ന്ന് വ​യ​സു​കാ​രി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ത്ഥി​നി ഗീ​താ​
ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആനുവൽ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഫ്ളേവഴ്സ് ടിവിയിൽ
ഫിലഡൽഫിയ: പ്രമുഖ ചാരിറ്റി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭുമുഖ്യത്തിൽ ഒക്ടോബർ 7ന് ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ ആനുവൽ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്‍റെ പ
ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​യ്ക്കും പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ വി​മാ​ന യാ​ത്ര​യ്ക്ക് പാ​സ്പോ​ർ​ട്ട് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന നി​യ​മം 2018 ജ​നു​വ​രി 22 മു​ത​ൽ നി​ല​വി​ൽ വ​രും. 2005ൽ ​പാ​സാ​ക്കി​യ റി​യ​ൽ ഐ​ഡി ആ​ക്ട​നു​സ​രി​ച്ച് ഡ്രൈ​
മി​ത്രാ​നി​കേ​ത​ൻ സ്കൂ​ളി​ന് ക​ലാ​വേ​ദി​യു​ടെ ഉ​പ​ഹാ​ര​മാ​യി വാ​യ​ന​ശാ​ല
ന്യൂ​യോ​ർ​ക്ക്: പ​ദ്മ​ശ്രീ കെ ​വി​ശ്വ​നാ​ഥ​ൻ 1956ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തെ അ​രു​വി​ക്ക​ര​യി​ൽ സ്ഥാ​പി​ച്ച മി​ത്രാ​നി​കേ​ത​ൻ സ്കൂ​ളി​ന് വാ​യ​ന​ശാ​ല നി​ർ​മി​ച്ചു ന​ൽ​കി ക​ലാ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ ത​ങ്
നൈ​നാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലി​നി​ക്ക​ൽ എ​ക്സ​ല​ൻ​സ് കോ​ണ്‍​ഫ​റ​ൻ​സ് ഡി​സം​ബ​ർ ര​ണ്ടി​ന്
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​മു​ഖ ന​ഴ്സിം​ഗ് സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഓ​ഫ് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലി​നി​ക്ക​ൽ എ​ക്സ​ല​ൻ​
ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മി​നി പോ​ൽ​സ​ണി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഒ​ക്ടോ. 20ന്
ഡാ​ള​സ്: ഒ​ക്ടോ​ബ​ർ 16ന് ​ഡാ​ള​സി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മി​നി പോ​ൾ​സ​ണി​ന്‍റെ(57) പൊ​തു​ദ​ർ​ശ​നം ഒ​ക്ടോ​ബ​ർ 20നു ​വെ​ള്ളി​യാ​ഴ്ച ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ൽ ന​ട​ക്കും. ഡാ​ള​സ് ഡൗ​ണ്‍
ഡാളസ് വലിയ പള്ളി ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പ് നേടി
ഡാളസ്: ഡാളസ് റീജിയൻ ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് പരിശുദ്ധ ഗീവർഗീസ് മാർ ദീയാനോസിയോസ് വട്ടശേരിൽ മെമ്മോറിയൽ ബാഡ്മിന്‍റണ്‍ ടൂർണമെന്‍റിൽ ഡാളസ് വലിയ
ഒട്ടാവ മദർ തെരേസാ സീറോ മലബാർ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നടത്തി
ഒട്ടാവ: മദർ തെരേസാ സീറോ മലബാർ കത്തോലിക്കാ പള്ളിയിൽ കുടുംബ നവീകരണ ധ്യാനം നടത്തി. തൃശൂർ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിലെ ബെന്നി പീറ്റർ അച്ചൻ നേതൃത്വം നൽകിയ ധ്യാനം ഒക്ടോബർ 13നു വെള്ളിയാഴ്ച വൈകിട്ട് എട്ട
’സാന്പത്തിക ആസൂത്രണവും ക്ഷേമപദ്ധതികളും’ സെമിനാർ ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: യുഎസ് ഗവണ്‍മെന്‍റിന്‍റെ സമീപകാലത്ത് പരിഷ്കരിക്കപ്പെട്ട നയങ്ങൾക്കനുസൃതമായി ക്ഷേമപദ്ധതികൾക്കും റിട്ടയർമെന്‍റ് ആനുകൂല്യങ്ങൾക്കുമുണ്ടായിരുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അമേരിക്കയിൽ ജോലിയിൽന
ക​ന്യാ​സ്ത്രീ​ക​ളു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി ബാ​ങ്ക് ക​വ​ർ​ച്ച: യു​വ​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി
ന്യൂ​വാ​ർ​ക്ക്(​ന്യൂ​യോ​ർ​ക്ക്): ന്യൂ​ജേ​ഴ്സി​യി​ലെ ര​ണ്ടു ബാ​ങ്കു​ക​ൾ ക​വ​ർ​ച്ച ചെ​യ്തു​വെ​ന്നു ആ​രോ​പി​ക്ക​പ്പെ​ടു​ന്ന യു​വ​തി​ക​ളെ ന്യു​വാ​ർ​ക്ക് ജ​ഡ്ജി​യു​ടെ മു​ന്പാ​കെ ഒ​ക്ടോ. 16 തി​ങ്ക​ളാ​ഴ്ച
ഫോ​മ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ്‍ കേ​ര​ളാ ഡേ ​ആ​ഘോ​ഷ​വും ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​നും ഒ​ക്ടോ. 22ന്
ഫി​ല​ഡ​ൽ​ഫി​യ: ഫോ​മ മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 61മ​ത് കേ​ര​ളാ ദി​നാ​ഘോ​ഷ​വും 2018 ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​നും ഒ​ക്ടോ​ബ​ർ 22ന് ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4 മു​ത​ൽ ന​ട​ത
വൈ​റ്റ് ഹൗ​സി​ൽ ട്രം​പ് ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് വൈ​റ്റ് ഹൗ​സ് ഓ​വ​ൽ ഓ​ഫീ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 17ന് ​സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യൂ​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് യു​എ
പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഷി​ക്കാ​ഗോ​യി​ൽ
ഷി​ക്കാ​ഗോ: ഭാ​ര​തീ​യ പ​രി​ശു​ദ്ധ​നും ബെ​ൽ​വു​ഡ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വു​മാ​യ പ​രി. പ​രു​മ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​ടെ നൂ​റ്റി​
ഷെ​റി​ന്‍റെ തി​രോ​ധാ​നം: അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ഐ​ക്യ​ധാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​ൻ ടെ​ലി​കോ​ണ്‍​ഫെ​റെ​ൻ​സ്
ഹ്യൂ​സ്റ്റ​ണ്‍: ടെ​ക്സ​സ്സി​ലെ റി​ച്ചാ​ർ​ഡ്സ​ണി​ൽ നി​ന്ന് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ഷെ​റി​ൻ എ​ന്ന പി​ഞ്ചു ബാ​ലി​ക​യെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ഐ​ക്യ​ധാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാ​
സ​ർ സ​യ​ദ് ശ​ത​വാ​ർ​ഷി​കാ​ഘോ​ഷം ഹൂ​സ്റ്റ​ണി​ൽ 21ന്
ഹൂ​സ്റ്റ​ണ്‍: അ​ലി​ഗ​ഡ് മു​സ്ലീം സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പ​ക​നും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​ർ സ​യ​ദ് അ​ഹ​മ്മ​ദ് ഖാ​ന്‍റെ 200ാം ജന്മ​ദി​നം ഒ​ക്ടോ​ബ​ർ 21ന് ​ഹൂ​സ്റ്റ​ണി​ൽ വി​
ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന് ന​വ​നേ​തൃ​ത്വം
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ പൊ​തു​യോ​ഗം സ്റ്റാ​ഫോ​ഡി​ലു​ള്ള ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു​കൂ​ടി 201718
ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യ്ക്ക് അ​ഭി​മാ​ന നി​മി​ഷം
മ​യാ​മി: അ​നേ​ക മാ​സ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​നും ഏ​കാ​ഗ്ര​മാ​യ പ​രി​ശ്ര​മ​ത്തി​നും അം​ഗീ​കാ​ര​മാ​യി. ഡോ. ​ബോ​ബി വ​ർ​ഗീ​സി​നും, ഡോ. ​സി​ബി പീ​റ്റ​റി​നും അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത സ​ർ​വ്വ​ക​ല
സം​യു​ക്ത വൈ​ദി​ക ധ്യാ​ന​യോ​ഗം ന്യൂ​ജേ​ഴ്സി​യി​ൽ ഒ​ക്ടോ​ബ​ർ 19 മു​ത​ൽ 21 വ​രെ
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്േ‍​റ​യും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി​യു​ടെ​യും സം​യു​ക്ത വൈ​ദീ​ക ധ്യാ​ന​യോ​ഗം ന്യൂ​ജേ​ഴ്സി​യി​യി​ലെ ഭ​ദ്രാ​സ​ന
ഐ​എ​പി​സി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​സ​മ്മേ​ള​നം; കാ​ന​ഡ​യു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധേ​യ​മാ​യി
ടൊ​റ​ന്‍റോ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്ന ഇ​ൻ​ഡോ അ​മേ​രി​ക്ക​ൻ പ്ര​സ്ക്ല​ബ് (ഐ​എ​പി​സി) ന്‍റെ നാ​ലാ​മ​ത് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ൻ​ഡോ കാ​നേ​ഡി​യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​
അ​ര​ങ്ങി​ൽ വി​സ്മ​യം തീ​ർ​ത്ത 'സ്വാ​മി അ​യ്യ​പ്പ​ൻ​' ന്യൂ​യോ​ർ​ക്കി​ൽ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ ക​ലാ​സ്വാ​ദ​ക​രു​ടെ മു​ൻ​പി​ൽ കാ​ഴ്ച​യു​ടെ വി​സ്മ​യം തീ​ർ​ക്കാ​ൻ 'സ്വാ​മി അ​യ്യ​പ്പ​ൻ' ​നൃ​ത്ത സം​ഗീ​ത നാ​ട​കം അ​ര​ങ്ങേ​റു​ന്നു. ബ്രോ​ഡ്വേ ഷോ​ക​ളെ വെ​ല്ലു​ന്ന ദീ​
അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​ന് ഐ​എ​ൻ​ഒ​സി മിഡ്‌വെസ്റ്റ് റീ​ജൺ സ്വീ​ക​ര​ണം ന​ൽ​കി
ഷി​ക്കാ​ഗോ: കെ​പി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും, യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ചെ​യ​ർ​മാ​നു​മാ​യ അ​ഡ്വ. ജോ​സി സെ​ബാ​സ്റ്റ്യ​നും, ഭാ​ര്യ റോ​സ​മ്മ ഫി​ലി​പ്പി​നും ഒ​ക്ടോ​ബ​ർ 15നു ​ഞാ​യ​റാ​ഴ്ച
സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ച​ർ​ച്ച് കോ​പ്പേ​ൽ ഐ​പി​ടി​എ​ഫ് 2017 ചാ​ന്പ്യ​ൻ ട്രോ​ഫി നേ​ടി
ഡാ​ള​സ്: ഓ​ഗ​സ്റ്റ് നാ​ല്, അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ പാ​രി​ഷ് ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന ടെ​ക്സാ​സ് ഒ​ക്ക​ല​ഹോ​മാ ഇ​ന്‍റ​ർ​പാ​രി​ഷ് ടാ​ല​ന്‍റ് മ​ത്സ​ര​ങ്
ഡാ​ള​സ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം
ഡാ​ള​സ്: ഡാ​ള​സി​ലെ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു. ഒ​ക്ടോ​ബ​ർ 28 ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ജൂ​ബി​ലി ആ
Nilambur
LATEST NEWS
ഗുരുവായൂരിൽ വിശ്വാസികളായ എല്ലാവർക്കും പ്രവേശനം നൽകണമെന്ന് സി.എൻ.ജയദേവൻ എംപി
സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽനി​ന്നു വീ​ണ വി​ദ്യാ​ർ​ഥി​നിക്ക് ചികിത്സ നിഷേധിച്ചെന്ന് പോലീസ്
ഡൽഹിയിലെ കമല മാർക്കറ്റിൽ തീപിടിത്തം
ട്രംപ് ഡി​എം​സെ​ഡ് മേഖല സന്ദർശിക്കാൻ ഒരുങ്ങുന്നു
ജീവന് ഭീഷണി ഉണ്ടെന്ന് കാരാട്ട് റസാഖ് എംഎൽഎ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.