ഇന്ത്യയുടെ അന്തർവാഹിനി തടഞ്ഞുവെന്ന് പാക്കിസ്ഥാൻ
ഇന്ത്യയുടെ അന്തർവാഹിനി തടഞ്ഞുവെന്ന് പാക്കിസ്ഥാൻ
Wednesday, October 20, 2021 12:29 AM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: ത​​ങ്ങ​​ളു​​ടെ സ​​മു​​ദ്രാ​​തി​​ർ​​ത്തി​​യി​​ലേ​​ക്കു ക​​ട​​ക്കാ​​ൻ ശ്ര​​മി​​ച്ച ഇ​​ന്ത്യ​​ൻ അ​​ന്ത​​ർ​​വാ​​ഹി​​നി ത​​ട​​ഞ്ഞു​​വെ​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം.

കഴിഞ്ഞ 16നാ​​ണു സം​​ഭ​​വ​​മെ​​ന്ന് പാ​​ക്കി​​സ്ഥാ​​ൻ നാ​​വി​​ക​​സേ​​ന പ​​റ​​യു​​ന്നു. എ​​ന്നാ​​ൽ, ഇ​​തേ​​ക്കു​​റി​​ച്ച് ഇ​​ന്ത്യ​​ൻ നാ​​വി​​ക​​സേ​​ന പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.