ഫി​ലിം ഫെ​സ്റ്റ്: എ​ന്‍​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു
Saturday, June 12, 2021 1:17 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ ട്രി​​​നി​​​റ്റാ ഫി​​​ലിം ഫെ​​​സ്റ്റി​​​ലേ​​​ക്ക് എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. മി​​​ക​​​ച്ച ഷോ​​​ര്‍​ട്ട് ഫി​​​ക്ഷ​​​ന്‍ ഫി​​​ലിം, ഷോ​​​ര്‍​ട്ട് ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി, സം​​​വി​​​ധാ​​​യ​​​ക​​​ന്‍ എ​​​ന്നീ വി​​ഭാ​​​ഗ​​​ങ്ങ​​​ള്‍​ക്കാ​​​ണ് അ​​​വാ​​​ര്‍​ഡ്. മ​​​ത്സ​​​ര​​​യോ​​​ഗ്യ​​​മാ​​​യ ചി​​​ത്ര​​​ങ്ങ​​​ള്‍ കെ​​​സി​​​ബി​​​സി​​​യു​​​ടെ ഐ​​​ക്ക​​​ണ്‍ മീ​​​ഡി​​​യ ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും.

മി​​​ക​​​ച്ച പ്രേ​​​ക്ഷ​​​ക പ്ര​​​തി​​​ക​​​ര​​​ണം നേ​​​ടു​​​ന്ന ചി​​​ത്ര​​​ത്തി​​​ന് പ്ര​​​ത്യേ​​​ക പു​​​ര​​​സ്‌​​​കാ​​​രം ന​​​ല്‍​കും. ജൂ​​​റി ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​ജി. ജോ​​​ര്‍​ജും ജൂ​​​റി ക​​​ണ്‍​വീ​​​ന​​​ര്‍ ജോ​​​ണ്‍ പോ​​​ളു​​​മാ​​​ണ്. എ​​​ന്‍​ട്രി​​​ക​​​ള്‍ ജൂ​​​ലൈ 25 മു​​​ന്‍​പ് കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍, പി​​ഒ​​​സി, പാ​​​ലാ​​​രി​​​വ​​​ട്ടം, കൊ​​​ച്ചി എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ലോ,kcbc shortfilm @gmail.com ലേ​​​ക്കോ അ​​യ​​യ്ക്ക​​​ണം.വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 828105456.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.