സ​മ്മ​ർ ക്യാ​ന്പ് 15 മു​​​ത​​​ൽ
സ​മ്മ​ർ ക്യാ​ന്പ്  15 മു​​​ത​​​ൽ
Thursday, May 9, 2024 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റാ​​​ർ​​​ട്ട​​​പ്പ് മി​​​ഷ​​​നും കേ​​​ര​​​ള ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് ക്രാ​​​ഫ്റ്റ് വി​​​ല്ലേ​​​ജും കേ​​​ര​​​ള അ​​​ക്കാ​​​ദ​​​മി ഫോ​​​ർ സ്കി​​​ൽ​​​സ് എ​​​ക്സ​​​ല​​​ൻ​​​സും ചേ​​​ർ​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ‘ക​​​ല​​​പി​​​ല’ വേ​​​ന​​​ല​​​വ​​​ധി​​​ക്കാ​​​ല ക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 15 മു​​​ത​​​ൽ 21 വ​​​രെ കോ​​​വ​​​ളം വെ​​​ള്ളാ​​​റി​​​ലെ കേ​​​ര​​​ള ആ​​​ർ​​​ട്സ് ക്രാ​​​ഫ്റ്റ് വി​​​ല്ലേ​​​ജി​​​ലാ​​​ണ് ക്യാ​​​ന്പ്.

റ​​​സി​​​ഡ​​​ൻ​​​ഷ​​ലാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ക്യാ​​​ന്പി​​​ൽ രാ​​​വി​​​ലെ 6.30 മു​​​ത​​​ൽ വൈ​​​കി​​​ട്ട് 9.30 വ​​​രെ വി​​​വി​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഉ​​​ണ്ടായി​​​രി​​​ക്കും. ഏ​​​ഴു മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ട് വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ വി​​​ദ്യ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം. താ​​​മ​​​സ​​​വും ഭ​​​ക്ഷ​​​ണ​​​വും ക്യാ​​​ന്പി​​​ൽ ല​​​ഭി​​ക്കും. റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ ക്യാ​​​ന്പ് സാ​​​ധി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​രി​​​ധി​​​യി​​​ൽ യാ​​​ത്രാ സൗ​​​ക​​​ര്യം സ​​​ജ്ജീ​​​ക​​​രി​​​ക്കും.

പെ​​​യി​​​ന്‍റിം​​​ഗ്, ഫേ​​​സ് പെ​​​യി​​​ന്‍റിം​​​ഗ്, ക​​​ള​​​രി, സ്കേ​​​റ്റിം​​​ഗ്, മ്യൂ​​​സി​​​ക്ക്, ഫോ​​​ട്ടോ​​​ഗ്ര​​​ഫി, നാ​​​ട​​​ക​​​ക്ക​​​ള​​​രി, ടെ​​​റാ​​​കോ​​​ട്ട, കു​​​രു​​​ത്തോ​​​ല ക്രാ​​​ഫ്റ്റ്സ്, പ​​​ട്ടംപ​​​റ​​​ത്ത​​​ൽ, അ​​​നി​​​മ​​​ൽ ഫ്ളോ, ​​​വാ​​​നനി​​​രീ​​​ക്ഷ​​​ണം, നൈ​​​റ്റ് വാ​​​ക്ക്, പ്ര​​​കൃ​​​തി നി​​​രീ​​​ക്ഷ​​​ണം, ഗ​​​ണി​​​ത​​​ത്തി​​​ന്‍റെ ലോ​​​കം, എ​​​ഴു​​​ത്തു​​​കാ​​​രെ പ​​​രി​​​ച​​​യ​​​പ്പെ​​​ട​​​ൽ, സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പ്ര​​​ധാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ.​​

താ​​​ത്​​​പ​​​ര്യ​​​മു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 9288001197, 9288001155 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.