ടീ​ബി മീ​റ്റ് കോ​ട്ട​യ​ത്ത്
Thursday, May 9, 2024 1:15 AM IST
കൊ​​​ച്ചി: ടാ​​​ല​​​ന്‍റ​​​ഡ് ബാ​​​ങ്കേ​​​ഴ്‌​​​സ് ക​​​ള്‍​ച്ച​​​റ​​​ല്‍ സൊ​​​സൈ​​​റ്റി​​​യു​​​ടെ അ​​​ഞ്ചാ​​​മ​​​ത് വാ​​​ര്‍​ഷി​​​ക സാം​​​സ്‌​​​കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം ‘ടീ​​​ബി മീ​​​റ്റ് 2024’ 11നും 12​​​നും കോ​​​ട്ട​​​യം കു​​​മാ​​​ര​​​ന​​​ല്ലൂ​​​ര്‍ ഐ​​​ത്തോ​​​സ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കും.

ടീ​​​ബി ക​​​ള്‍​ച്ച​​​റ​​​ല്‍ സൊ​​​സൈ​​​റ്റി​​​യി​​​ലെ അം​​​ഗ​​​ങ്ങ​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. അം​​​ഗ​​​ത്വ​​​മെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്കും www.talentedbanke rs.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.