സൈ​ന പു​റ​ത്ത്
സൈ​ന പു​റ​ത്ത്
Saturday, October 26, 2019 12:20 AM IST
പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ സൈ​ന നെ​ഹ് വാ​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ പു​റ​ത്ത്. ആ​വേ​ശ​ക​ര​മാ​യ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ സൈ​ന​യെ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ കൗ​മാ​ര​താ​രം ആ​ന്‍ സെ ​യും​ഗ് 22-20, 23-21ന് ​തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.