കോ​ട്ട​യം: തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ഡോ. ​പ്രി​ന്‍സ് കെ. ​മ​റ്റം ഫി​ബ ക​മ്മീ​ഷ​ണ​ര്‍. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി വി.​പി. ധ​ന​പാ​ല്‍, ബി. ​ശ്രീ​ധ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റ് ര​ണ്ട് ഫി​ബ ക​മ്മീ​ഷ​ണ​ര്‍മാ​ര്‍.

ഡോ. ​പ്രി​ന്‍സ് ഇ​ടു​ക്കി മു​ട്ടം ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍ത്ത് സെ​ന്‍റ​റി​ല്‍ അ​സി​സ്റ്റ​ന്‍റ് സ​ര്‍ജ​നാ​ണ്. തൊ​ടു​പു​ഴ​യി​ലെ അ​ല്‍ അ​സ്ഹ​ര്‍ ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ പ്ര​ഫ. ഡോ. ​ബി​ജി​മോ​ള്‍ ജോ​സാ​ണ് ഭാ​ര്യ.