കേ​ര​ള​ത്തി​ൽ പ്ര​കൃ​തിചൂ​ഷ​ണം ഗുരുത​രം: എം.​ മു​കു​ന്ദ​ൻ
കേ​ര​ള​ത്തി​ൽ പ്ര​കൃ​തിചൂ​ഷ​ണം  ഗുരുത​രം: എം.​ മു​കു​ന്ദ​ൻ
Tuesday, January 23, 2018 1:09 AM IST
ത​​​ല​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​കൃ​​​തി​​​ചൂ​​​ഷ​​​ണം ജീ​​​വ​​​ന്‍റെ നി​​​ല​​​നി​​​ല്പി​​​നെ ത​​​ന്നെ ബാ​​​ധി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​തീ​​വ ഗു​​രു​​ത​​​ര​​​മാ​​​ണെ​​​ന്നു സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ എം.​ ​​മു​​​കു​​​ന്ദ​​​ൻ. വാ​​​യു​​​വും വെ​​​ള്ള​​​വും പ​​​ച്ച​​​പ്പും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യേ​​​ണ്ട അ​​​വ​​​സ്ഥ​​​യി​​​ലേ​​​ക്കാ​​​ണു കേ​​​ര​​​ളം പോ​​​കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ത​​ല​​ശേ​​രി​​യി​​ൽ കേ​​​ര​​​ള ചി​​​ത്ര​​​ക​​​ലാ പ​​​രി​​​ഷ​​​ത്തി​​​ന്‍റെ ദ്വി​​​ദി​​​ന ദേ​​​ശീ​​​യ​​​ ചി​​​ത്ര​​​ക​​​ലാ ക്യാ​​​മ്പി​​​ന്‍റെ സ​​​മാ​​​പ​​​ന​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

50-ാം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ത​​​ല​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്കു സെ​​​ൽ​​​വ​​​ൻ മേ​​​ലൂ​​​ർ വ​​​ര​​​ച്ച പൈ​​​തൃ​​​ക ചി​​​ത്രം കെ.​​​എം.​ ശി​​​വ​​​കൃ​​​ഷ്ണ​​​ൻ ന​​​ഗ​​​ര​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ൻ സി. ​​​കെ.​ ര​​​മേ​​​ശ​​​നു കൈ​​​മാ​​​റി. ത​​​ല​​​ശേ​​​രി സെ​​​ന്‍റി​​​ന​​​റി പാ​​​ർ​​​ക്കി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ.​​​എ​​​ൻ.​ ഷം​​​സീ​​​ർ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക്യാ​​​മ്പ് ഡ​​​യ​​​റ​​​ക്ട​​​ർ ശെ​​​ൽ​​​വ​​​ൻ മേ​​​ലൂ​​​ർ ക്യാ​​​മ്പ് അ​​​വ​​​ലോ​​​ക​​​നം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.