കാ​ല്‍ന​ട യാ​ത്ര​ക്കാ​ര​ന്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ചു മ​രി​ച്ചു
Friday, February 23, 2018 1:37 AM IST
ഹ​രി​പ്പാ​ട്: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ചു കാ​ല്‍ന​ട യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. പ​ള്ളി​പ്പാ​ട് ന​ടു​വ​ട്ടം പ്ലാ​ങ്കീ​ഴി​ല്‍ ഗ്രേ​സ് കോ​ട്ടേ​ജി​ല്‍ പി.​എ​സ്. ത​ങ്ക​ച്ച​നാണ് (61) മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9:30നു ദേ​ശീ​യ​പാ​ത​യി​ല്‍ ന​ങ്ങ്യാ​ര്‍കു​ള​ങ്ങ​ര ക​വ​ല​യ്ക്ക് തെ​ക്കു​ഭാ​ഗ​ത്ത് ആ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡി​ന് കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ല്‍നി​ന്ന് മ​ത്സ്യം വാ​ങ്ങി റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ വ​ട​ക്കു ഭാ​ഗ​ത്തു​നി​ന്നു വ​ന്ന സ്‌​കൂ​ട്ട​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത​ങ്ക​ച്ച​നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. തു​ട​ര്‍ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മരണം സംഭവിച്ചു. ഹ​രി​പ്പാ​ട് പോ​ലീ​സ് മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്ക​ള്‍: ഷാ​ജ​ന്‍. പി. ​സാം, ഷൈ​നി. മ​രു​മ​ക്ക​ള്‍: സ​ജി​നി, റോ​ജ​ന്‍. സം​സ്‌​കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.