ജ​നു​വ​രി​യി​ൽ സ​മ്പൂ​ർ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കും
Tuesday, September 18, 2018 11:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ഇ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു പ്ര​​​ള​​​യ പു​​​ന​​​ർ നി​​​ർ​​​മാ​​​ണ ബ​​​ജ​​​റ്റ്. അ​​​ടു​​​ത്ത ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സ​​മ്പൂ​​​ർ​​​ണ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ള​​​യ പു​​​ന​​​ർനി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ മേ​​​ഖ​​​ല​​​യു​​​ടെ വി​​​ക​​​സ​​​ന​​​ത്തി​​​നു ത​​​ന്നെ​​​യാ​​​കും മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ക.

അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​യ്ക്കു കൂ​​​ടു​​​ത​​​ൽ തു​​​ക നീ​​​ക്കി​​​വ​​​യ്ക്കേ​​​ണ്ട​​​​​​തി​​​നാ​​​ൽ അ​​​ത്യാ​​​വ​​​ശ്യ​​​മി​​​ല്ലാ​​​ത്ത പ​​​ദ്ധ​​​തി​​​ക​​​ൾ ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​​ന്നു വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കു ധ​​​ന​​​വ​​​കു​​​പ്പു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്നു​​​ ബ​​​ജ​​​റ്റ് നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ച്ചിട്ടുണ്ട്.

പ്ര​​​ള​​​യ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ത​​​ക​​​ർ​​​ച്ച നേ​​​രി​​​ട്ട റോ​​​ഡ്, പാ​​​ലം, കു​​​ടി​​​വെ​​​ള്ള വി​​​ത​​​ര​​​ണം, കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല തു​​​ട​​​ങ്ങി​​​യവയുടെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​കും മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക. കു​​​ട്ട​​​നാ​​​ടിന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. കൂ​​​ടാ​​​തെ സ്കൂ​​​ൾ, ആ​​​ശു​​​പ​​​ത്രി തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ം മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും.

മ​​​റ്റു മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കുള്ള തു​​​ക​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​യാ​​​കും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന മേ​​​ഖ​​​ല​​​യ്ക്ക് തു​​​ക ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തെ​​​ന്നാ​​​ണു ധ​​​ന​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കി​​​ഫ്ബി​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും പ​​​രി​​​ഗ​​​ണി​​​ക്കും.

പ്ര​​​ള​​​യ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ന്ന് 20 ശ​​​ത​​​മാ​​​നം തു​​​ക വ​​​രെ വ​​​ക​​​മാ​​​റ്റി ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​യി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി​​​ ഈ ​​​മാ​​​സം 30 വ​​​രെ നീ​​​ട്ടി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​നാ​​​ണു ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​ക് ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. അ​​​ടു​​​ത്ത വ​​​ർ​​​ഷം ജ​​​നു​​​വ​​​രി​​​യി​​​ൽ ത​​​ന്നെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണു ശ്ര​​​മം. അ​​​ടു​​​ത്ത ഏ​​​പ്രി​​​ൽ മാ​​​സ​​​ത്തോ​​​ടെ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ണ്ടാ​​​കും. ഫെ​​​ബ്രു​​​വ​​​രി, മാ​​​ർ​​​ച്ച് മാ​​​സ​​​ത്തോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​വി​​​ൽ വ​​​രു​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​ർ ക​​​രു​​​തു​​​ന്നു. ഇ​​​താ​​​ണു ബ​​​ജ​​​റ്റ് നേ​​​ര​​​ത്തെ അവതരിപ്പിക്കാനുള്ള നീക്ക ത്തിന്‍റെ പ്രധാന കാരണം.

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.