ര​ക്ത​ഘ​ട​കം ദാ​നം ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കു നാ​ലു​ ദി​വ​സം അ​വ​ധി
Sunday, October 14, 2018 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ക്ത​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ ദാ​​​നം ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​നി ഒ​​​രു​ ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷം നാ​​​ലു​ ദി​​​വ​​​സ​​​ത്തെ ആ​​​ക​​​സ്മി​​​കാ​​​വ​​​ധി ല​​​ഭി​​​ക്കും. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​ള്ള ഈ ​​​ആ​​​നു​​​കൂ​​​ല്യം അ​​​തേ ​മാ​​​തൃ​​​ക​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തും ന​​​ട​​​പ്പാ​​​ക്കി.

സ​​​ർ​​​വീ​​​സ് ച​​​ട്ടം ഭേ​​​ദ​​​ഗ​​​തി ചെ​​​യ്തു പ്ര​​​ത്യേ​​​ക ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മു​​​ണ്ട്.
നി​​ല​​വി​​ൽ ര​​​ക്തം ദാ​​​നം ചെ​​​യ്യു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഒ​​​രു​ ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷം നാ​​​ല് ആ​​​ക​​​സ്മി​​​ക അ​​​വ​​​ധി ന​​​ൽ​​​കാ​​​ൻ കേ​​​ര​​​ള സ​​​ർ​​​വീ​​​സ് ച​​​ട്ട​​​ങ്ങ​​​ളി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ണ്ട്.

ര​​​ക്ത​​​ഘ​​​ട​​​ക​​​ങ്ങ​​​ൾ (അ​​​രു​​​ണ ര​​​ക്താ​​​ണു​​​ക്ക​​​ൾ, പ്ലാ​​​സ്മ, പ്ലേ​​​റ്റ് ല​​​റ്റ്സ് തു​​​ട​​​ങ്ങി​​​യ​​​വ) ന​​​ല്കു​​​ന്ന​​​വ​​​ർ​​​ക്കു​​​കൂ​​​ടി ഈ ​​​അ​​​വ​​​ധി ബാ​​​ധ​​​ക​​​മാ​​​ക്കി​​​യാ​​​ണു ധ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.