മതചടങ്ങുകൾ വിലക്കാനുള്ള ശിപാർശ തള്ളിക്കളയണം: കാത്തലിക് ഫെഡറേഷൻ
Sunday, October 14, 2018 12:17 AM IST
ആ​ല​പ്പു​ഴ: രോ​ഗാ​ണു​ക്ക​ൾ പ​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു പ​റ​ഞ്ഞ് മ​ത​ച​ട​ങ്ങു​ക​ൾ വി​ല​ക്കാ​നു​ള്ള നി​യ​മ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് കാ​ത്ത​ലി​ക് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​രം ചെ​യ്ത ക​ന്യാ​സ്ത്രീ​ക​ൾ സ​ഭാ​വി​രു​ദ്ധ​രു​ടെ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​യും ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ​യും കൈ​ക​ളി​ലെ ക​ളി​പ്പാ​വ മാ​ത്ര​മാ​യി​രു​ന്നെ​ന്ന് പൊ​തു​സ​മൂ​ഹം മ​ന​സി​ലാ​യി​രി​ക്കി​ക​ഴി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​റ​വി​ല​ങ്ങാ​ട് മ​ഠ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ഴി​യു​ന്ന ക​ന്യാ​സ്ത്രീ​ക​ൾ അ​വി​ടെ​നി​ന്നു മാ​റ​ണം.

ക്രൈ​സ്ത​വ പാ​ര​ന്പ​ര്യ​ത്തെ തി​ര​സ്ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളു​മാ​യി ക​ന്യാ​സ്ത്രീ​ക​ൾ ഏ​ത് സ​ഭാ​വി​രു​ദ്ധ സം​ഘ​ട​ന​യു​ടെ പേ​രി​ൽ വ​ന്നാ​ലും അ​തി​നെ നേ​രി​ടും. ശ​ബ​രി​മ​ല​യി​ലെ ഭ​ക്ത​രു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കു​ന്ന​തി​നു സ​ർ​ക്കാ​രു​ക​ൾ ഉ​ചി​ത​മാ​യ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ക്കം ബേ​ബി, ജി​ജി പേ​ര​ക​ശേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.