അ​ലു​മി​നി​യം ഡീ​ലേ​ഴ്സ് ഫോ​റം സം​സ്ഥാ​ന സ​മ്മേ​ള​നം
Monday, October 15, 2018 1:03 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ലു​​​മി​​​നി​​​യം വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ലു​​​മി​​​നി​​​യം ഡീ​​​ലേ​​​ഴ്സ് ഫോ​​​റം (എ​​​ഡി​​​എ​​​ഫ്) സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ബോ​​​ൾ​​​ഗാ​​​ട്ടി ലു​​​ലു ഗ്രാ​​​ന്‍റ് ഹ​​​യാ​​​ത്ത് ക​​​ണ്‍വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ കെ.​​​വി. തോ​​​മ​​​സ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എ​​​ൻ. ബാ​​​ബു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

പ്ര​​​ള​​​യ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന ആ​​​യി​​​രം വീ​​​ടു​​​ക​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​ലു​​​മി​​​നി​​​യം ജ​​​ന​​​ലു​​​ക​​​ളും പി​​​വി​​​സി വാ​​​തി​​​ലു​​​ക​​​ളും സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ടി.​​​എ. അ​​​ഹ​​​മ്മ​​​ദ് ക​​​ബീ​​​ർ എം​​​എ​​​ൽ​​​എ നി​​​ർ​​​വ​​​ഹി​​​ച്ചു. എ. ​​​ബ​​​ഷീ​​​ർ, മ​​​ധു​​​ബെ​​​ൻ ഏ​​​ബ്ര​​​ഹാം, ബൈ​​​ജു കെ. ​​​തോ​​​മ​​​സ്, സ​​​ജ​​​ൽ മു​​​ഹ​​​മ്മ​​​ദ്, പി.​​​പി. ക​​​മാ​​​ൽ, ആ​​​ന്‍റ​​​ണി മു​​​ണ്ട​​​യ്ക്ക​​​ൽ, പി.​​​പി. ജോ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ​​​ജ​​​ൽ മു​​​ഹ​​​മ്മ​​​ദും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മ​​​ധു​​​ബെ​​​ൻ ഏ​​​ബ്ര​​​ഹാ​​​മും ചു​​​മ​​​ത​​​ല​​​യേ​​​റ്റു.
മ​​​റ്റു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ: ബൈ​​​ജു കെ. ​​​തോ​​​മ​​​സ് (ട്ര​​​ഷ​​​റ​​​ർ), അ​​​ഹ​​​മ്മ​​​ദ് ഇ​​​ഖ്ബാ​​​ൽ, ആ​​​ന്‍റ​​​ണി മു​​​ണ്ട​​​ക്ക​​​ൽ, ടി.​​​പി. ക​​​മാ​​​ൽ, മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ, കെ.​​​ആ​​​ർ. സു​​​ധീ​​​ന്ദ്ര​​​ൻ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ), പ​​​രേ​​​ഷ് എ​​​സ്. ഷാ, ​​​ബി​​​ജോ​​​യ് കെ. ​​​തോ​​​മ​​​സ്, ആ​​​ർ.​​​ബി. ശ്രീ​​​കാ​​​ന്ത്, എം.​​​പി. ഇ​​​ർ​​​ഷാ​​​ദ്, ദി​​​വാ​​​ക​​​ർ ഷേ​​​ണാ​​​യ് (സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.