പീ​ഡ​നം: ചെന്നിത്തലയ്ക്ക് യുവതിയുടെ അ​മ്മ​ നി​വേ​ദ​നം നൽകി
പീ​ഡ​നം: ചെന്നിത്തലയ്ക്ക്  യുവതിയുടെ അ​മ്മ​  നി​വേ​ദ​നം നൽകി
Thursday, November 15, 2018 12:31 AM IST
തൃ​​​ശൂ​​​ര്‍: ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​യാ​​​യ യു​​​വ​​​തി​​​യെ എം​​​എ​​​ല്‍​എ ഹോ​​​സ്റ്റ​​​ലി​​​ല്‍ പീ​​​ഡി​​​പ്പി​​​ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച നേ​​​താ​​​വി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് യു​​​വ​​​തി​​​യു​​​ടെ അ​​​മ്മ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കു നി​​​വേ​​​ദ​​​നം ന​​​ല്കി. തൃ​​​ശൂ​​​ര്‍ റീ​​​ജ​​​ണ​​​ല്‍ തി​​​യ​​​റ്റ​​​റി​​​ല്‍ ന​​​ട​​​ന്ന ക​​​രു​​​ണാ​​​സാ​​​ഗ​​​രം ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പ്ര​​​കാ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ചെ​​ന്നി​​ത്ത​​ല പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് യു​​​വ​​​തി​​​യു​​​ടെ അ​​​മ്മ നി​​​വേ​​​ദ​​​നം ന​​​ല്കി​​​യ​​​ത്.

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട എം​​​എ​​​ല്‍​എ കെ.​​​യു. അ​​​രു​​​ണ​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഹോ​​​സ്റ്റ​​​ല്‍ മു​​​റി​​​യി​​​ല്‍വ​​​ച്ചാ​​​ണ് ഡി​​​വൈ​​​എ​​​ഫ്ഐ നേ​​​താ​​​വ് ജീ​​​വ​​​ന്‍​ലാ​​​ല്‍ യു​​​വ​​​തി​​​യോ​​​ടു മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യ​​​ത്. വി​​​ഷ​​​യം ഗൗ​​​ര​​​വ​​​മാ​​​യി​​​ക്ക​​​ണ്ട് ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി ക​​​ഴി​​​ഞ്ഞ​ദി​​​വ​​​സം യു​​​വ​​​തി​​​യു​​​ടെ അ​​​മ്മ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ കാ​​​ണാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ കാ​​​ണാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​ല്ല. തു​​​ട​​​ര്‍​ന്നാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വി​​​ന് ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച് നി​​​വേ​​​ദ​​​നം ന​​​ല്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.