ടി.​ പ​ത്മ​നാ​ഭ​നും ഡോ.​ രാ​മ​കൃ​ഷ്ണ​ൻ പാ​ലാ​ട്ടി​നും അ​വാ​ർ​ഡ്
ടി.​ പ​ത്മ​നാ​ഭ​നും  ഡോ.​ രാ​മ​കൃ​ഷ്ണ​ൻ പാ​ലാ​ട്ടി​നും അ​വാ​ർ​ഡ്
Friday, November 16, 2018 11:58 PM IST
കോ​​​ഴി​​​ക്കോ​​​ട്: ഊ​​​രാ​​​ളു​​​ങ്ക​​​ല്‍ ലേ​​​ബ​​​ര്‍ കോ​​​ണ്‍​ട്രാ​​​ക്ട് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ വാ​​​ഗ്ഭ​​​ടാ​​​ന​​​ന്ദ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്‍ ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​നേ​​​യും പാ​​​ലേ​​​രി ക​​​ണാ​​​ര​​​ന്‍ മാ​​​സ്റ്റ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് കോ​​​ഴി​​​ക്കോ​​​ട് പ്ര​​​ശാ​​​ന്തി സ്‌​​​പെ​​​ഷ​​​ല്‍ സ്‌​​​കൂ​​​ള്‍ സ്ഥാ​​​പ​​​ക​​​ര്‍ ഡോ. ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ പാ​​​ലാ​​​ട്ടി​​​നേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ .

ക​​​വി പ്ര​​​ഭാ​​​വ​​​ര്‍​മ ചെ​​​യ​​​ര്‍​മാ​​​നും ആ​​​ല​​​ങ്കോ​​​ട് ലീ​​​ലാ​​​കൃ​​​ഷ്ണ​​​ന്‍, പാ​​​ര്‍​വ​​തി ദേ​​​വി എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ ജൂ​​​റി​​​യാ​​​ണു വാ​​​ഗ്ഭ​​​ടാ​​​ന​​​ന്ദ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു ടി. ​​​പ​​​ത്മ​​​നാ​​​ഭ​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഡോ. ​​​എം.​​​കെ. ജ​​​യ​​​രാ​​​ജ് ചെ​​​യ​​​ര്‍​മാ​​​നും ഡോ. ​​​വി. കു​​​ഞ്ഞ​​​മ്മ​​​ദ് കു​​​ട്ടി, ഫാ.​ ​​റോ​​​യി വ​​​ട​​​ക്ക​​​ന്‍ എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ജൂ​​​റി​​​യാ​​​ണ് ഡോ. ​​​രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ പാ​​​ലാ​​​ട്ടി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

പു​​​ര​​​സ്‌​​​കാ​​​ര സ​​​മ​​​ര്‍​പ്പ​​​ണം 19 ന് ​​​രാ​​​വി​​​ലെ 11 ന് ​​​ടാ​​​ഗോ​​​ര്‍ സെ​​​ന്‍റി​​​ന​​​റി ഹാ​​​ളി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ നി​​​ര്‍​വ​​​ഹി​​​ക്കും. വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഊ​​​രാ​​​ളു​​​ങ്ക​​​ല്‍ ലേ​​​ബ​​​ര്‍ കോ​​​ണ്‍​ട്രാ​​​ക്ട് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി എം​​​ഡി എ​​​സ്. ഷാ​​​ജു, പി​​​ആ​​​ര്‍​ഒ അ​​​ഭി​​​ലാ​​​ഷ് ശ​​​ങ്ക​​​ര്‍, ഡോ. ​​​എം.​​​കെ. ജ​​​യ​​​കു​​​മാ​​​ര്‍, ടി.​​​കെ. കി​​​ഷോ​​​ര്‍​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.