ശബരിമല നിരോധനാജ്ഞ നാലുദിവസംകൂടി
Sunday, December 9, 2018 2:01 AM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​രോ​ധ​നാ​ജ്ഞ നാ​ലു​ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി. ഇ​ല​വു​ങ്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന നി​രോ​ധ​നാ​ജ്ഞ 12ന് ​അ​ർ​ധ​രാ​ത്രി വ​രെ ദീ​ർ​ഘി​പ്പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ഉ​ത്ത​ര​വാ​യി. പോ​ലീ​സ് റി​പ്പോ​ർ​ട്ട് പ​രി​ഗ​ണി​ച്ചാ​ണു തീ​രു​മാ​നം.

പ​ന്പാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഇ​ല​വു​ങ്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ഴു​വ​ൻ റോ​ഡു​ക​ളി​ലും ഉ​പ​റോ​ഡു​ക​ളി​ലും നി​രോ​ധ​നാ​ജ്ഞ ബാ​ധ​ക​മാ​ണ്.

ഇ​ല​വു​ങ്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​രു​ന്ന​തും പ്ര​ക​ട​നം, പൊ​തു​യോ​ഗം, വ​ഴി​ത​ട​യ​ൽ എ​ന്നി​വ ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ഷേ​ധ​ക്കാ​ർ ഏ​തു സ​മ​യ​വും ശ​ബ​രി​മ​ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ക്കാനും ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ നു​ഴ​ഞ്ഞുക​യ​റി അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാനും സാ​ധ്യ​ത​യു​ള്ള​ സാ​ഹ​ച​ര്യ​ത്തി​ൽ, ജ​നു​വ​രി 14 അ​ർ​ധ​രാ​ത്രി വ​രെ നി​രോ​ധ​നാ​ജ്ഞ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നാ​ണു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.