വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വാ​​​​​യ​​​​​ത് ബാ​​​​​ഗു​​​​​ക​​​​​ൾ സം​​​​​ബ​​​​​ന്ധി​​​​​ച്ച അ​​​​​ന്വേ​​​​​ഷ​​​​​ണം
വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വാ​​​​​യ​​​​​ത് ബാ​​​​​ഗു​​​​​ക​​​​​ൾ സം​​​​​ബ​​​​​ന്ധി​​​​​ച്ച അ​​​​​ന്വേ​​​​​ഷ​​​​​ണം
Tuesday, January 15, 2019 12:37 AM IST
വൈ​​​​​പ്പി​​​​​ൻ: പ​​​​​റ​​​​​വൂ​​​​​ർ മാ​​​​​ല്യ​​​​​ങ്ക​​​​​ര​​​​​യി​​​​​ൽ ബോ​​​​​ട്ടു​​​​​ക​​​​​ൾ കെ​​​​​ട്ടു​​​​​ന്ന ഒ​​​​​രു ജെ​​​​​ട്ടി​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ശ​​​​​നി​​​​​യാ​​​​​ഴ്ച നാ​​​​​ട്ടു​​​​​കാ​​​​​ർ ക​​​​​ണ്ടെ​​​​​ത്തി​​​​​യ 14 യാ​​​​​ത്രാ ബാ​​​​​ഗു​​​​​ക​​​​​ൾ സം​​​​​ബ​​​​​ന്ധി​​​​​ച്ച് വ​​​​​ട​​​​​ക്കേ​​​​​ക്ക​​​​​ര പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​ണ് മ​​​​​നു​​​​​ഷ്യ​​​​​ക്ക​​​​​ട​​​​​ത്തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട റാ​​​​​ക്ക​​​​​റ്റി​​​​​ലേ​​​​​ക്ക് തി​​​​​രി​​​​​ഞ്ഞ​​​​​ത്.

ബാ​​​​​ഗി​​​​​ൽ ക​​​​​ട​​​​​ലി​​​​​ൽ ദീ​​​​​ർ​​​​​ഘ​​​​​യാ​​​​​ത്ര​​​​​യ്ക്കാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന ഭ​​​​​ക്ഷ​​​​​ണ​​​​​പ​​​​​ദാ​​​​​ർ​​​​​ഥ​​​​​ങ്ങ​​​​​ളും എ​​​​​ന​​​​​ർ​​​​​ജ​​​​​റ്റി​​​​​ക് ഡ്രിം‌​​​​​ങ്ക്സും വ​​​​​സ്ത്ര​​​​​ങ്ങ​​​​​ളും മ​​​​​രു​​​​​ന്നു​​​​​ക​​​​​ളു​​​​​മെ​​​​​ല്ലാം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​താ​​​​​ണ് പോ​​​​​ലീ​​​​​സി​​​​​നു സം​​​​​ശ​​​​​യ​​​​​മു​​​​​ള​​​​​വാ​​​​​ക്കി​​​​​യ​​​​​ത്. ചെ​​​​​റാ​​​​​യി ബീ​​​​​ച്ചി​​​​​ലെ ഒ​​​​​രു റി​​​​​സോ​​​​​ർ​​​​​ട്ടി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ഇ​​​​​വി​​​​​ടെ​​​​​നി​​​​​ന്ന് ആ​​​​​റു ബാ​​​​​ഗു​​​​​ക​​​​​ൾ​​​​​കൂ​​​​​ടി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. റി​​​​​സോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളി​​​​​ലെ സി​​​​​സി​​​​​ടി​​​​​വി കാ​​​​​മ​​​​​റ​​​​​യി​​​​​ലെ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പോ​​​​​ലീ​​​​​സ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.